കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (KCL) ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന്റെ താരലേലം ഇന്ന്(05.07.25) നടക്കും. രാവിലെ പത്തുമുതല്‍ തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം. ട്രിവാന്‍ഡ്രം റോയല്‍സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ്, തൃശ്ശൂര്‍ ടൈറ്റന്‍സ്, കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിള്‍സ് എന്നീ ആറു ടീമുകള്‍ ചാമ്പ്യന്‍ഷിപ്പിലുണ്ട്. ഐപിഎല്‍ മാതൃകയില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) സംഘടിപ്പിക്കുന്ന മത്സരം ഓഗസ്റ്റ് 21-ന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ തുടങ്ങും. കളിക്കാര്‍ക്കുവേണ്ടി ഓരോ ടീമിനും 50 […]
Read more

