ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തി രോഹിത് ശര്‍മ
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ. ഇനി ടെസ്റ്റ് കളിക്കാനില്ലെന്ന് രോഹിത് ശര്‍മ ബുധനാഴ്ച രാത്രിയാണ് സമൂഹമാധ്യമങ്ങളിലൂടെയാണ് അറിയിച്ചത്. ഏകദിന ഫോര്‍മാറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കിയിട്ടുണ്ട്. 2024 ലെ ട്വന്റി20 ലോകകപ്പ് വിജയത്തിനു പിന്നാലെ രോഹിത് ട്വന്റി 20യില്‍നിന്നു വിരമിച്ചിരുന്നു. ”ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍നിന്നു വിരമിക്കുകയാണ്. വെള്ള ജഴ്‌സിയില്‍ രാജ്യത്തിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ ആദരമായി ഞാന്‍ കണക്കാക്കുന്നു. വര്‍ഷങ്ങളായി എനിക്കു നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി. […]
Read more

