സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Sports

ഇന്ത്യന്‍ ടീമിന് പുതിയ പരിശീലകനോ?

മുംബൈ:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്ന് രാഹുല്‍ ദ്രാവിഡ് മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത്.പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങിരിക്കുകയാണ് ബിസിസിഐ.പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. പുതിയ പരിശീലകനെ ദീര്‍ഘകാലത്തേക്ക് നിയമിക്കുമെന്നും പ്രാരംഭ കാലയളവ് മൂന്ന് വര്‍ഷത്തേക്ക് തുടരുമെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് കോച്ചുകള്‍ […]
Read more

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി

ധരംശാല:ഐപിഎലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുളള നിര്‍ണ്ണായക മത്സരത്തില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.പഞ്ചാബിനെതിരായ മത്സര്ത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറുമടക്കം 92 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ 241 റണ്‍സ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂര്‍, പഞ്ചാബിനെ 17 ഓവറില്‍ 181 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. 23 പന്തില്‍ 55 റണ്‍സ് നേടിയ രജത് പടിദാര്‍, 27 പന്തില്‍ 46 […]
Read more

അമ്പയറുമായി തര്‍ക്കം;സഞ്ജുവിന് പിഴ ചുമത്തി ബിസിസിഐ

ജയ്പൂര്‍:അമ്പയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ.ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ വിവാദ പുറത്താകലിന് പിന്നാലെയാണ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. ഐപിഎല്‍ മാച്ച് ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക. റിപ്പോര്‍ട്ടിങ്ങിനിടെ കാട്ടാന ആക്രമണം; മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ എ.വി മുകേഷിന് ദാരുണാന്ത്യം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്.പതിനഞ്ചാം ഓവറിലെ മുകേഷ് ശര്‍മയുടെ നാലാം പന്തില്‍ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയില്‍ ഷായി ഹോപ്പ് […]

ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വമ്പന്‍ ജയം

ഡല്‍ഹി:ഐപിഎലില്‍ ആവേശ ജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്.രാജസ്ഥാന്‍ റോയല്‍സുമായി കൊമ്പ് കോര്‍ത്ത മത്സരത്തില്‍ രാജസ്ഥാനെ 20 റണ്‍സിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്.ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു.മറുപടി പറഞ്ഞ രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. ടോസ് ലഭിച്ചിട്ടും സഞ്ജു ബൗളിംഗാണ് തെരഞ്ഞെടുത്തത്. ജേക്ക് ഫ്രേസര്‍ മക്ഗര്‍ഗിന്റെ വെടിക്കെട്ട് ഡല്‍ഹിക്ക് മികച്ച തുടക്കം നേടി നല്‍കി. 20 പന്തില്‍ 50 റണ്‍സുമായി മക്ഗര്‍ഗ് കത്തിക്കയറി. പിന്നാലെ അഭിഷേക് പോറലിന്റെ അര്‍ദ്ധ സെഞ്ച്വറി […]

നിങ്ങള്‍ പറയുന്ന കണക്ക് എനിക്കറിയില്ല;എന്നാല്‍ മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കും;ഹാര്‍ദ്ദിക്ക് പാണ്ഡ്യ

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാലാം ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്.തുടര്‍ പരാജയങ്ങള്‍ക്ക് ശേഷം മത്സരത്തില്‍ തിരിച്ചെത്തിയ ഹാര്‍ദ്ദിക്കും ടീം അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും വിജയിച്ചാല്‍ മുംബൈയ്ക്ക് 12 പോയിന്റാകും.മത്സരത്തിന് ശേഷം മുംബൈയുടെ പ്ലേ ഓഫ് സാധ്യതകളെക്കുറിച്ച് സഞ്ജയ് മഞ്ജരേക്കര്‍ ഹാര്‍ദ്ദിക്കിനോട് ചോദ്യമുന്നയിച്ചു.താങ്കള്‍ പറയുന്ന കണക്കിലെ സാധ്യതകളെക്കുറിച്ച് തനിക്ക് അറിയില്ല എന്നും എന്നാല്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് മുംബൈ ഇന്ത്യന്‍സ് ശ്രമിക്കുന്നതെന്നും ഹാര്‍ദ്ദിക്ക് പ്രതികരിച്ചു. വെസ്റ്റ് നൈല്‍ പനി;ജാഗ്രത നിര്‍ദേശവുമായി ആരോഗ്യവകുപ്പ് 12 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മുംബൈയുടെ നാലാം […]
Read more

ഐപിഎല്‍;ചെന്നൈയുടെ ജയത്തിന് ഇരട്ടി മധുരം

ധരംശാല:ഐപിഎലില്‍ പഞ്ചാബിനെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്.ക്രിക്കറ്റിന്റെ ദളപതിയായ രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവില്‍ 28 റണ്‍സിനാണ് നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ പഞ്ചാബിനെ വീഴ്ത്തിയത്.ചെന്നൈയ്ക്ക് വേണ്ടി 26 പന്തില്‍ 43 റണ്‍സെടുത്ത ജഡേജ പഞ്ചാബ് ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങി. കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു പഞ്ചാബിനെതിരെയുളള നിര്‍ണ്ണായക മത്സരത്തില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നും പ്രകടനം കാഴ്ച വെച്ച രവീന്ദ്ര ജഡേജയാണ് മത്സരത്തിലെ താരം.ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടി ഏറ്റവും […]
Read more

ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം;മനസ്സ് തുറന്ന് ചിരിച്ച് കോലി

ഹൈദരാബാദ്:തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുമായി റോയല്‍ ചലഞ്ചേഴ്‌സ്.മത്സരത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.മത്സരത്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു കോഹ്ലി 43 പന്തില്‍ നിന്നാണ് താരം 51 റണ്‍സ് നേടിയത്.രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ബെംഗളൂരു മികച്ച സ്‌കോറിലേക്ക് നീങ്ങി.മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് നിരയില്‍ […]
Read more

ഐപിഎലില്‍ ആര്‍സിബിക്ക് ഇന്ന് നിര്‍ണ്ണായക മത്സരം

ഹൈദരാബാദ്:ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും.ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം.ഒരു വശത്ത് ജയം ശീലമാക്കിയ സണ്‍റൈസേഴ്സ് ഹൈദരാബാദ്.മറുവശത്ത് തോല്‍വി പതിവാക്കിയ ആര്‍സിബിയും.ഇന്നത്തെ മത്സരം ആര്‍സിബിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണ്ണായകമാണ്.കാരണം ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല. ഹൈദരാബാദ് സീസണില്‍ റണ്‍മല കയറിത്തുടങ്ങിയത് ബംഗളൂരുവിനെതിരെ 287 റണ്‍സ് നേടി. ട്രാവിസ് ഹെഡ്, ഹെന്റിസ് ക്ലാസന്‍, എയ്ഡന്‍ മാര്‍ക്രം,അഭിഷേക് ശര്‍മ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ സണ്‍റൈസേഴ്സ് 250 റണ്‍സിലേറെ നേടിയത് മൂന്ന് തവണ.അവസാന നാല് […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.