റിഷഭ് പന്തിന്റെ സിക്‌സ് കൊണ്ട് ക്യാമറാമാന് പരിക്ക്;ക്ഷമ ചോദിച്ച് താരം
ഡല്‍ഹി:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ റിഷഭ് പന്തിന്റെ തകര്‍പ്പന്‍ പ്രകടമത്തിനിടയ്ക്ക് ഐപിഎല്‍ ക്യാമറാമാന് പരിക്കേറ്റു.പന്ത് അടിച്ച ഒരു സിക്‌സ് കൊണ്ടാണ് ക്യാമറാമാന് പകിക്കേറ്റത്.മത്സരത്തില്‍ ഡല്‍ഹി ഇന്നിംഗ്‌സിന്റെ 20-ാം ഓവറിലാണ് സംഭവം.മോഹിത് ശര്‍മ്മയുടെ പന്ത് അതിര്‍ത്തി കടത്തിയപ്പോഴാണ് ക്യാമറാമാന് പരിക്കേറ്റത്.മത്സര ശേഷം ഡല്‍ഹി പരിശീലകന്‍ റിക്കി പോണ്ടിംഗിനൊപ്പം എത്തിയാണ് പന്ത് ക്യാമറാമാനോട് ക്ഷമചോദിച്ചത്. കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് ഒന്നാം പിറന്നാള്‍;ഔദ്യോഗിക ആഘോഷം പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷം പരിക്കേറ്റയാള്‍ അവിടെയുണ്ടെന്ന് റിക്കി പോണ്ടിംഗ് ചൂണ്ടിക്കാട്ടി.പിന്നാലെ അത് തന്റെ തെറ്റെന്ന് പന്ത് […]
Read more

