Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Trending Food

കൊതിയൂറും വെറൈറ്റി കൊഞ്ച് കറി ഇനി എളുപ്പത്തിൽ തയ്യാറാകാം

കൊഞ്ച് കറി എല്ലാവർക്കും പ്രിയങ്കരമാണ്. അത് ഫ്രൈ ചെയ്താലും തീയൽ ആയി ഉണ്ടാക്കിയാലും അതിന് പ്രത്യേകം ഫാൻസ്‌ ഉണ്ടെന്നതാണ് സത്യം. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്‍തമായി ഉള്ളതാണ് ഈ കൊഞ്ച് കറി. ഇനി ഇത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ചേരുവകൾ വൃത്തിയാക്കിയ ആക്കിയ കൊഞ്ച് – അര കിലോ വെള്ളരിക്ക –തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് ചെറിയ ഉള്ളി –ചെറുതായി അരിഞ്ഞത് ഒരു പിടി വെളുത്തുള്ളി –നാലോ അഞ്ചോ അല്ലി തേങ്ങ– ഒരു മുറി കുരുമുളക് –10/15എണ്ണം […]
Read more

ഞൊടിയിടയിൽ തയ്യാറാക്കാം ഈ “പെപ്പര്‍ ചിക്കൻ”

ചിക്കൻ വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയങ്കരം തന്നെയാണ്. ചിക്കൻ ബിരിയാണി മുതൽ ചിക്കൻ മാന്തി വരെ വ്യത്യസ്തമായ വിഭവങ്ങൾ മലയാളികളുടെ മനസിൽ ഇടം പിടിച്ചിരിക്കുന്ന ഈ കാലത്ത് “പെപ്പര്‍ ചിക്കൻ” ഒരു വെറൈറ്റി വിഭവമായി തന്നെ നിലനിൽക്കും. ബാച്ചിലേഴ്സിന് ഈസി ആയി തയ്യാറാക്കാനാകുന്ന ഈ ഡിഷ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ചേരുവകൾ തയാറാക്കുന്ന വിധം കോഴിയിറച്ചി ഇടത്തരം വലുപ്പത്തില്‍ കഷ്ണങ്ങളാക്കിയ ശേഷം കഴുകി വൃത്തിയാക്കുക. കുരുമുളകുപൊടി (2 ടേബിള്‍സ്പൂണ്‍), മഞ്ഞള്‍പൊടി (½ ടീസ്പൂണ്‍), നാരങ്ങാനീര്, ഉപ്പ് […]
Read more

രുചികരം ഈ ബീഫ് കായപ്പോള !

പുതിയ വിഭവങ്ങൾ രുചിക്കുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ പഴമയുള്ള ഈ വിഭവം മലയാളികളുടെ മനസിൽ ഉണ്ട്. അങ്ങനെ പരീക്ഷിക്കാൻ പറ്റുന്ന ഒരു വിഭവമാണ് കായപ്പോള. സാധാരണയായി പഴം കൊണ്ടുള്ള കായപ്പോളയാണ്. എന്നാലിത്തവണ പരീക്ഷിക്കുന്നത് ബീഫ് വച്ചാണ്. അതാണ് ബീഫ് കായപ്പോള. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം.   ചേരുവകൾ ബീഫ് – 200 ഗ്രാം   മുട്ട – 4 എണ്ണം   നേന്ത്രപ്പഴം – 1 എണ്ണം   മൈദ – 1/4 കപ്പ്‌   പാൽ – 1/4 […]
Read more

ഇതൊരു ഒന്നൊന്നര ബീഫ് ഫ്രൈ തന്നെ !

വളരെ എളുപ്പത്തിൽ ഒരു കിടിലം നാടൻ ബീഫ് ഫ്രൈ ഉണ്ടാക്കിയാലോ? ബീഫ് പ്രേമികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് തേങ്ങാക്കൊത്ത് ചേർത്ത് ഉലർത്തിയത്. കേൾക്കുമ്പോൾ തന്നെ രണ്ട് പ്ലേറ്റ് ചോര കഴിക്കാൻ തോന്നുമല്ലേ. മാത്രമല്ല അപ്പത്തിനൊപ്പവും പൊറോട്ടയ്‌ക്കൊപ്പവുമെല്ലാം സൂപ്പർ കോമ്പിനേഷനാണ് ഈ വിഭവം. ഇനി ഇത് തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പാചകം ചെയ്യേണ്ട വിധം ആദ്യം കഴുകി വൃത്തിയാക്കിയ ബീഫിൽ മുളകുപൊടി, മല്ലിപൊടി, മഞ്ഞൾപൊടി, ഗരം മസാല, ഇഞ്ചി, തേങ്ങ കൊത്ത്, ഉപ്പ് എന്നിവ ചേർത്തു വേവിക്കുക. […]
Read more

ഇനി ബ്രഡ് കൊണ്ട് ഉണ്ടാക്കാം കിലിടം പോക്കറ്റ് ഷവർമ !

ഫാസ്റ്റ് ഫുഡുകളുടെ ഈ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഇഷ്ടപെടുന്ന ഒരു വിഭവമാണ് ഷവർമ. എന്നാൽ ഈ ഷവർമ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കാൻ കഴിഞ്ഞാൽ അടിപൊളിയായിരിക്കുമല്ലേ. എന്നാൽ ഒരു വെറൈറ്റി ഷവർമ ട്രൈ ചെയ്ത നോക്കിയാലോ? പുറംഭാഗം നല്ല മൊരിഞ്ഞതും ഉള്ളിൽ ഷവർമയുടെ അതേ രുചിയിലുള്ള ഫില്ലിങ്ങും നിറഞ്ഞ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ടതായിരിക്കും. സാധാരണ ഷവർമയുണ്ടാക്കാൻ ഒരുപാട് സമയം കളയാതെ, വീട്ടിലുള്ള ബ്രെഡ് ഉപയോഗിച്ച് എങ്ങനെ പോക്കറ്റുകൾ തയ്യാറാക്കാം എന്ന് നോക്കാം. […]
Read more

കൊതിയൂറും തനി നാടൻ ചെമ്മീൻ വറുത്തത് ഫ്രൈ

ചെമ്മീൻ മലയാളികൾക്ക് പ്രിയങ്കരമായ ഒരു ഭക്ഷണമാണ്. ചെമ്മീനിൽ തന്നെ പല വെറൈറ്റി ഉണ്ടെങ്കിലും അതിൽ ഏവർക്കും ഇഷ്ടപെട്ടത് ചെമ്മീൻ ഫ്രൈ ആയിരിക്കും. എന്നാൽ ചെമ്മീൻ ഫ്രൈ ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ? ചേരുവകൾ ചെമ്മീൻ – അര കിലോ മുളക് പൊടി – 3 ടീ സ്പൂൺ കുരുമുളക് പൊടി – 2 ടീ സ്പൂൺ മഞ്ഞൾ പൊടി – അര ടീസ്പൂൺ ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് – ഒരു ടീസ്പൂൺ ഉപ്പ് – പാകത്തിന് […]
Read more

മുരിങ്ങയില കൊണ്ട് കിടിലൻ മുട്ട തോരൻ

മുരിങ്ങയില കാൽസ്യം വർദ്ധിക്കാനും അതുപോലെ തന്നെ ശരീരത്തിനും വളരെ ഗുണകരമായതാണ് എന്ന് നമുക്ക് അറിയാം. എന്നാൽ മുരിങ്ങയിലയുടെ കൂടെ ധാരാളം പ്രോട്ടീൻ അടങ്ങിയ മുട്ട കൂടി ആയാലോ അടിപൊളി ആയിരിക്കുമല്ലേ. എന്നാൽ ഇതാ അതുപോലെ തന്നെയുള്ള ഒരു വെറൈറ്റി, ഹെൽത്തി തോരൻ. ആവശ്യമായ സാധനങ്ങൾ മുരിങ്ങയില – ഒരു കപ്പ് മുട്ട – 3 എണ്ണം ചെറിയ ഉള്ളി – 10 എണ്ണം വെളുത്തുള്ളി – 3 അല്ലി പച്ച മുളക് – 3- 4എണ്ണം തേങ്ങ […]
Read more

ബാച്ചിലേഴ്സിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്തു നോക്കൂ

മത്തി എന്നും മലയാളികളുടെ വീക്നസ് ആണ്. മത്തി കറി മുതൽ മത്തി പീരയും മത്തി പൊരിച്ചതും വരെ ട്രൈ ചെയ്ത മടുത്തിരിക്കുന്നവരാകും നമ്മൾ. എന്നാൽ ബാച്ചിലേർസിന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ സ്വാദിഷ്ടമായ “കുക്കർ മത്തി” ഒന്ന് ട്രൈ ചെയ്ത നോക്കിയാലോ. ചേരുവകൾ 1. വെളുത്തുള്ളി 2. ഇഞ്ചി 3. പച്ചമുളക് 4. പെരുംജീരകം 5. കുരുമുളക് പൊടി- 2 ടീസ്പൂൺ 6. മുളക് പൊടി – 1 ടേബിൾ സ്പൂൺ 7. മഞ്ഞൾപൊടി- 3/4 സ്പൂൺ 8. […]
Read more

Recent News

Advertisement
WhiteswanTV Footer