Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Trending Food

ചക്ക കിട്ടിയോ? എങ്കിൽ വീട്ടിൽ തയ്യാറാക്കാം ഈ ഐസ്ക്രീം

ചക്കയുടെ സീസൺ ആണിപ്പോൾ. അത്കൊണ്ട് തന്നെ ചക്കകൊണ്ടുള്ള വെറൈറ്റി വിഭവങ്ങൾ പരീക്ഷിക്കാനാഗ്രഹിക്കുന്നവരാകും നമ്മളിൽ പലരും. ചക്കപ്പുഴുക്ക്, ചക്ക പ്രഥമന്‍, ചക്കച്ചമ്മന്തി, ചക്കത്തോരന്‍, ചക്കവറ്റല്‍, ചക്കരവരട്ടി തുടങ്ങി സീസണിലെ ചക്ക കൊതി തീര്‍ക്കാനുള്ള വിഭവങ്ങള്‍ അനവധിയാണ്. എന്നാല്‍ ചോറിനൊപ്പവും നാലു മണിപലഹാരവുമായി മാത്രം ചക്കയെ ഒതുക്കണ്ട. ചക്ക ഐസ്‌ക്രീം തയ്യാറാക്കി വെച്ചാലോ. ചേരുവകള്‍ മധുരമുള്ള ചക്കപ്പഴം- 250 ഗ്രാംപഞ്ചസാര- 100ഗ്രാംപൊടിച്ച പഞ്ചസാര- 50 ഗ്രാംവിപ്പിംഗ് ക്രീം- 250 മില്ലികട്ടിയുള്ള തേങ്ങാപ്പാല്‍- 250 മില്ലി തയ്യാറാക്കുന്ന വിധം ചക്ക കുരുനീക്കി […]
Read more

ബ്രേക്ക് ഫെസ്റ്റിന് ഇനി ഞൊടിയിടയിലുണ്ടാക്കാം “ബനാന മില്‍ക്ക് ടോസ്റ്റ്”

‘ബ്രേക്ക് ഫാസ്റ്റിന് ബ്രെഡ് കഴിക്കാനോ?’ എന്ന് പറയുന്നവർക്ക് ഈ ഐറ്റം ബേസ്ഡ് ആണ്. ബ്രെഡും ഓംലെറ്റും കഴിച്ചു മടുത്തവര്‍ പരീക്ഷിക്കേണ്ട വിഭവമാണ് ബനാന മില്‍ക്ക് ടോസ്റ്റ്. രാവിലെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഈ റെസിപി ഒന്ന് പരീക്ഷിച്ച് നോക്കിയാലോ ? ചേരുവകൾ ബ്രെഡ്- മൂന്നെണ്ണംപഴം- പഴുത്തത് രണ്ടെണ്ണംപാല്‍- ആവശ്യത്തിന്ബട്ടര്‍തേന്‍- അല്ലെങ്കില്‍ കണ്ടെന്‍സ്ഡ് മില്‍ക്ക് തയ്യാറാക്കുന്ന വിധം ചെറുതായരിഞ്ഞ പഴം ബ്രഡ് സ്ലൈസുകളിലേക്ക് സ്‌പ്രെഡ് ചെയ്യുക. ബ്രെഡിന്റെ ഇരുവശങ്ങളിലും ബട്ടര്‍ പുരട്ടുക. സ്റ്റൗവ് മീഡിയം- ലോ ഫ്ളെയ്മിൽ […]
Read more

മാമ്പഴം കൊണ്ട് ഉണ്ടാക്കാം കിടിലൻ പുഡ്ഡിംഗ്

മാമ്പഴത്തിന്റെ സീസൺ ആയി. പലതരം മധുരമൂറുന്ന മാങ്ങ വിപണിയിൽ ലഭ്യമാണ്. മാങ്ങാ ജൂസായും മാമ്പഴക്കറിയായും തയാറാക്കി കഴിഞ്ഞെങ്കിൽ ഇനി ഡെസേർട്ട് ആയി തയ്യാറാക്കി നോക്കിയാലോ. നല്ല പഴുത്ത മാങ്ങ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു മാംഗോ പുഡ്ഡിങ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകൾ മാങ്ങ: 2 എണ്ണം (നന്നായി പഴുത്തത്) പാൽ: 1.5 കപ്പ് പഞ്ചസാര: ½ കപ്പ് (മാങ്ങയുടെ മധുരത്തിനനുസരിച്ച് മാറ്റം വരുത്താം) കോൺഫ്ലോർ: ¼ കപ്പ് ഉപ്പ്: ഒരു നുള്ള് തയാറാക്കുന്ന രീതി […]
Read more

ഡിന്നർ ഉഷാറാക്കാൻ “ചിക്കൻ പെരളൻ” ബെസ്റ്റാണ്

അപ്പം, ചോറ്, പൊറോട്ട, പാൽ കപ്പ എന്നിവയ്‌ക്കൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ് ചിക്കൻ പെരളൻ. നാടൻ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ചിക്കൻ പെരളന്റെ രുചി ഗംഭീരമാണ്. ഇനി എങ്ങനെയാണ് ഇത് തയ്യാറാക്കുന്നതെന്ന് നോക്കാം. ആവശ്യമായ ചേരുവകൾ ചിക്കൻ – 500 ഗ്രാം ചെറിയ ഉള്ളി – 1 കപ്പ് സവാള – 1 തേങ്ങാക്കൊത്ത് – 3 ടേബിൾസ്പൂൺ ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾസ്പൂൺ പച്ചമുളക് – 2-3 എണ്ണം തക്കാളി […]
Read more

നാവിൽ കപ്പലോടും “വെർമിസെല്ലി ബൈറ്റ്സ്” ഉണ്ടാക്കാൻ ഇനി ഈസി

വെറും 10 മിനിറ്റിൽ 3 ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വളരെ സ്വാദിഷ്ടമായ ഒരു അറബിക് പലഹാരമാണ് വെർമിസെല്ലി ബൈറ്റ്സ് (Vermicelli Bites). സേമിയ, കണ്ടൻസ്ഡ് മിൽക്ക്, വെണ്ണ/നെയ്യ് എന്നിവ ഉപയോഗിച്ച് പെട്ടെന്ന് തയ്യാറാക്കാവുന്ന ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഇഷ്ടപ്പെടും. ചേരുവകൾ വെർമിസെല്ലി / സേമിയ (Roasted) – 1 കപ്പ് കണ്ടൻസ്ഡ് മിൽക്ക് (Condensed Milk) – 1/4 കപ്പ് വെണ്ണ / നെയ്യ് – 2-3 ടേബിൾസ്പൂൺ തയ്യാറാക്കുന്ന വിധം ഒരു പാൻ […]
Read more

വെറും 3 ചേരുവ മതി; ഈസി സമ്മർ ഡെസേർട്ട് തയ്യാർ

മിഷ്ടി ദോയ് (Mishti Doi) ഒരു പ്രശസ്തമായ ബംഗാളി സമ്മർ ഡെസേർട്ടാണ്. ഇത് വളരെ സ്മൂത്ത്, ക്രീമി, കാരമൽ ഫ്ലേവർ ഉള്ള, മധുരമുള്ള തൈര് ആണ്. ബംഗാളിലെ പരമ്പരാഗത ഡെസേർട്ടായ മിഷ്ടി ദോയ്, പാൽ, പഞ്ചസാര (അഥവാ ജാഗ്രി), തൈര് എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്നു. സാധാരണയായി മൺചട്ടിയിൽ വച്ച് സെറ്റ് ചെയ്യുന്നതാണ് ഇതിന്റെ സ്പെഷൽ രുചിക്ക് കാരണം. ചേരുവകൾ പാൽ – 1 ലിറ്റർ പഞ്ചസാര – 4–5 ടേബിൾസ്പൂൺ (അല്ലെങ്കിൽ ശർക്കര) തൈര് – 2 […]
Read more

റെസ്റ്റോറന്റ് സ്റ്റൈൽ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം

ഇന്ന് മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് കുഴിമന്തി. പണ്ട്, പൊറോട്ടയോടായിരുന്നു പ്രിയമെങ്കിൽ ഇന്ന് മിക്കവർക്കും കുഴിമന്തിയാണ് ഇഷ്ടം. പുറത്ത് പോയി കുഴിമന്തി കഴിച്ച് പൈസ കളയാതെ, അതേ പൈസയിൽ നമുക്ക് വീട്ടിൽ അടിപൊളി കുഴിമന്തി തയ്യാറാക്കി എടുക്കാവുന്നതാണ്. നല്ല കുക്കറും, സെല്ല ബസ്മതി റൈസും കുറച്ച് മസാലകളും ഉണ്ടെങ്കിൽ സംഭവം തയ്യാർ! ചിക്കനിലേക്ക് വേണ്ട ചേരുവകൾ സ്കിൻ കളയാത്ത ഒരു കോഴി 2- ചെറുനാരങ്ങ 2 ടേബിൾ സ്പൂൺ- കുരുമുളക് 1 ടേബിൾ സ്പൂൺ- […]
Read more

വേനൽ കാലം ഫ്രഷാക്കാൻ ചോക്‌ളേറ്റ്- നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക് ട്രൈ ചെയ്യൂ

ഡ്രൈഫ്രൂട്ട്‌സ് കഴിയ്ക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ വിഭവമാണ് ചോക്‌ളേറ്റ് -നട്ട്‌സ് മില്‍ക്ക് ഷേയ്ക്ക്. കുറഞ്ഞ സമയത്തില്‍ എളുപ്പത്തിലുണ്ടാക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഈ ഷേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നോക്കാം. ചേരുവകൾ തണുത്ത പാല്‍- 1 കപ്പ് ബദാം(കുതിര്‍ത്ത് തൊലി കളഞ്ഞത്)- 6 കശുവണ്ടിപ്പരിപ്പ്-6 മധുരമില്ലാത്ത കോക്കോ പൗഡര്‍-ഒരു ടേബിള്‍സ്പൂണ്‍ ഈന്തപ്പഴം- 5 തയ്യാറാക്കേണ്ട വിധം ഒരു ബ്ലെന്‍ഡറില്‍ കുറച്ച് പാലെടുത്ത് ബദാം, കശുവണ്ടിപ്പരിപ്പ്, ഈന്തപ്പഴം, കൊക്കോ പൗഡര്‍ എന്നിവയെടുത്ത് നന്നായി അടിച്ചെടുക്കുക. ശേഷം ബാക്കി […]
Read more

വളരെ ഈസി; ഉണ്ടാക്കാം ടേസ്റ്റി ബ്രഡ് പുഡ്ഡിങ്

ചേരുവകൾ 3 മുട്ട1/2 ടിൻ കണ്ടൻസ്ഡ് മിൽക്ക്1 കപ്പ് പാൽ2 ടേബിൾസ്പൂൺ ഉരുക്കിയ വെണ്ണ2 മുതൽ 3 ടേബിൾസ്പൂൺ പഞ്ചസാര,1 ടീസ്പൂൺ വാനില എസ്സെൻസ്8 – 10 ബ്രെഡ് കഷ്ണങ്ങൾ തയാറാക്കുന്ന വിധം ബ്രെഡ് അരികുകൾ കളയണം. ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചത് ചേർക്കാം. അതിലേക്ക് കണ്ടെൻസ്ഡ് മിൽക്കും പാലും ഉരുക്കിയ ബട്ടറും പഞ്ചസാരയും വനില എസ്സൻസും ചേർത്ത് നന്നായി മിക്സ് ചെയ്യാം. ഈ മിശ്രിതം മറ്റൊരു പാനിൽ വെള്ളം ചൂടാക്കി അതിനുമുകളിൽ ഈ ബൗൾ […]
Read more

ഗ്യാസ് സിലിണ്ടര്‍ തന്നാല്‍ ഒരു മാസത്തേക്ക് ഫ്രീ ബിരിയാണി! വമ്പന്‍ ഓഫറുമായി ഹോട്ടല്‍

ബെം​ഗളൂരു: കടുത്ത പാചകവാതക പ്രതിസന്ധിയാണ് രാജ്യം നേരിടുന്നത്. അതിൽ തന്നെ ഹോട്ടൽ മേഖലയാണ് കൂടുതൽ ദുരിതത്തിൽ. ഇപ്പോഴിതാ പ്രതിസന്ധി മറികടക്കാൻ വിചിത്രവും എന്നാൽ ക്രിയാത്മകവുമായ ഒരു ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ് ഹൊസൂരിലെ ‘ഈറോഡ് എമ്മിസ് മെസ്’. തങ്ങൾക്ക് പാചകം ചെയ്യാൻ ഗ്യാസ് സിലിണ്ടറുകൾ എത്തിച്ചു നൽകുന്നവർക്ക് ഒരു മാസത്തേക്ക് സൗജന്യ ബിരിയാണിയാണ് ഹോട്ടൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ​ഗ്യാസില്ലാതെ ഹോട്ടൽ പൂട്ടേണ്ട അവസ്ഥ വന്നപ്പോഴാണ് ഹോട്ടലുടമ ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഒരു സിലിണ്ടർ നൽകിയാൽ ഒരു മാസത്തേക്ക് എല്ലാ ദിവസവും ഒരു […]
Read more
Advertisement
WhiteswanTV Footer