Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Trending News

ദാസനാവുന്ന വിജയനും പാര്‍ട്ടിയിലെ ദാസനും

രാജേഷ് തില്ലങ്കേരി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി പി എമ്മിനേറ്റ കനത്ത പരാജയത്തിന്റെ ഞെട്ടലില്‍ നിന്നും നേതാക്കള്‍ ഇപ്പോഴും മോചിതരായിട്ടില്ല. ജില്ലാ സെക്രട്ടറിമാരേയും മുന്‍മന്ത്രിമാരെയും മറ്റും ഇറക്കി വന്‍ വിജയം ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പിനിറങ്ങിയ സി പി എമ്മിനേറ്റ കനത്ത പരാജയത്തിന്റെ കാരണം അന്വേഷിച്ചുള്ള ഓട്ടത്തിലാണ് പാര്‍ട്ടി. പരാജയകാരണം ആഴത്തില്‍ പഠിക്കുമെന്നും, തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തുമെന്നാണ് നേതാക്കള്‍ തിരഞ്ഞെടുപ്പ് ഫലം വന്ന അന്നുതൊട്ട് ഒരു മാസക്കാലമായി പറഞ്ഞുകൊണ്ടേയിരിക്കുന്നത്.എന്നാല്‍ ആരൊക്കെയാണ് തിരുത്തേണ്ടവരെന്നും എന്താണ് തിരുത്തേണ്ടതെന്നും നേതാക്കളാരും മിണ്ടിയതുമില്ല. മുഖ്യമന്ത്രിയുടെ ശൈലിയാണ് മാറേണ്ടതെന്ന് ജില്ലാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix