മുല്ലപ്പൂ ചൂടിയാൽ മാത്രമല്ലാ ഇഷ്ട്ടമുള്ള പൂച്ചെടി കൊണ്ടുവന്നാലും പിഴ ലക്ഷങ്ങൾ
15 സെന്റീമീറ്റർ മുല്ലപ്പൂ ബാഗിൽ കരുതിയതിന് നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ ഓസ്‌ട്രേലിയയിൽ പിഴ ശിക്ഷ ലഭിച്ച വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മെൽബൺ വിമാനത്താവളത്തിൽ വച്ചാണ് 1980 ഓസ്‌ട്രേലിയൻ ഡോളർ താരത്തിൽ നിന്നും ഓസ്‌ട്രേലിയൻ കൃഷി വകുപ്പ് ഈടാക്കിയത്. ഓസ്‌ട്രേലിയൻ സർക്കാർ നടപ്പാക്കിയ നിയമം അനുസരിച്ചാണ് നവ്യക്കെതിരെ ഈ നടപടി എടുത്തിരിക്കുന്നത്. 2015ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് പാസാക്കിയ ജൈവസുരക്ഷാ നിയമം നിരവധി വസ്‌തുക്കൾ മറ്റ് രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ കൊണ്ടുവരുന്നത് വിലക്കുന്നുണ്ട്. വിദേശരാജ്യങ്ങളിലെ […]
Read more