ആദ്യം അണ്‍ഫോളോ, പിന്നെ പേര് ഒഴിവാക്കി; എന്നിട്ടും കലി മാറാതെ ജേസണ്‍
നടന്‍ ദളപതി വിജയ്യുടെയും ഭാര്യ സംഗീതയുടേയും വിവാഹമോചന വിവാദങ്ങളില്‍ അവരുടെ മകന്‍ ജെയ്സണ്‍ സഞ്ജയ് വാര്‍ത്താ തലക്കെട്ടുകളില്‍ ഇടം നേടിക്കഴിഞ്ഞു. പിതാവിനെതിരെ കടുത്ത നടപടികളുമായി മുന്നേറുകയാണ് ജെയ്സണ്‍. വിജയ് രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് സിനിമ ഉപേക്ഷിക്കുന്ന സമയത്ത്, മകന്‍ ജെയ്സണ്‍ ചലച്ചിത്ര സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നുണ്ട്. ‘സിഗ്മ’ എന്നാണ് ജെയ്സണ്‍ സഞ്ജയ്യുടെ ആദ്യ സിനിമയ്ക്ക് പേര്. ആദ്യം ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അണ്‍ഫോളോ ചെയ്ത സഞ്ജയ് പിന്നീട് തന്റെ പേരില്‍ നിന്ന് വി ഒഴിവാക്കിയിരുന്നു. പകരം അമ്മയുടെ […]
Read more