പുതിയ വിദ്യാഭ്യാസ നയങ്ങളുമായി ഓസ്ട്രേലിയ
ഓസ്ട്രേലിയ ഇപ്പോഴും ഇന്ത്യൻ വിദ്യാർത്ഥികൾക്കിടയിൽ പഠനത്തിനും തൊഴിൽ അവസരങ്ങൾക്കും ഏറ്റവും ആകർഷകമായ രാജ്യങ്ങളിലൊന്നാണ്. ലോക നിലവാരത്തിലുള്ള സർവകലാശാലകൾ, ആധുനിക പഠന സൗകര്യങ്ങൾ, ഉയർന്ന ജീവിത നിലവാരം, സുരക്ഷിത സാമൂഹിക പരിസ്ഥിതി, മികച്ച തൊഴിൽ സാധ്യതകൾ, വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന സ്കോളർഷിപ്പ് രാജ്യത്തെ ആകർഷിക്കുന്ന പ്രധാന കാരണങ്ങളാണ്. ഇപ്പോൾ ഓസ്ട്രേലിയ വിദ്യാർത്ഥികൾക്കായി പുതിയ അനുകൂല നയങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്കുള്ള ഇന്ത്യയുടെ അസസ്മെന്റ് ലെവൽ 3-ൽ നിന്ന് ലെവൽ 2-ലേക്ക് താഴ്ത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ വിദ്യാർത്ഥികളുടെ രേഖകൾ വിശ്വസനീയവുമും […]
Read more