Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്പീഡ‍് പോസ്റ്റ് നിരക്കുകളിൽ മാറ്റം വരുത്തി കേന്ദ്ര സർക്കാർ; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേന്ദ്ര സർക്കാർ 12 വർഷത്തിന് ശേഷം സ്പീഡ് പോസ്റ്റ് നിരക്കുകൾ പുതുക്കി. ഒക്ടോബർ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. പ്രാദേശിക 50 ഗ്രാം വരെ ഭാരം ഉള്ള സ്പീഡ് പോസ്റ്റിന് 19 രൂപ, 250 ഗ്രാം വരെ 28 രൂപ, 500 ഗ്രാം വരെ നിരക്ക് 28 രൂപയാകും. 200 കിലോമീറ്റർ മുതൽ 2000 കിലോമീറ്ററിലധികം ദൂരത്തിനുള്ള 50 ഗ്രാം ഇനങ്ങൾക്ക് 47–77 രൂപ വരെ ചാർജ് പ്രാബല്യത്തിൽ വരും.

വിദ്യാർത്ഥികൾക്ക് 10% കിഴിവ്, ബൾക്ക് ഉപഭോക്താക്കൾക്ക് 5% പ്രത്യേക കിഴിവ് ലഭിക്കും. പുതിയ പരിഷ്കരണത്തിൽ രജിസ്ട്രേഷൻ സൗകര്യം, ഓടിപി അടിസ്ഥാനത്തിലുള്ള സുരക്ഷിത ഡെലിവറി, ഓൺലൈൻ പേയ്മെന്റ്, എസ്.എം.എസ്. ഡെലിവറി അറിയിപ്പ് തുടങ്ങിയ (value-added services) സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix