Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം. കുട്ടികൾ സംഘംചേർന്ന് ബസ് ജീവനക്കാരെ മർദ്ദിച്ചെന്നതാണ് ജീവനക്കാരുടെ ആരോപണം. സംഘർഷത്തിനിടെ ഒരു യാത്രക്കാരിക്കും പരിക്കേറ്റു.

തർക്കം ബസിൽ കുട്ടികളെ കയറ്റാത്തതിനെച്ചൊല്ലിയതല്ല എന്നാണ് ജീവനക്കാർ പറയുന്നത്. ഹോൺ അടിച്ചതിനെ തുടർന്ന് വാക്കുതർക്കം ഉണ്ടായി, തുടർന്ന് വിദ്യാർത്ഥികൾ സംഘം ചേർന്ന് ആക്രമിച്ചുവെന്നാണ് പറയുന്നത്. സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച ഒരു സ്ത്രീ യാത്രക്കാരിയെയും വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് വിവരം.

സംഭവത്തിൽ പൊലീസ് നടപടിയെടുക്കാതിരിന്നാൽ കോഴിക്കോട്–പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇന്ന് ഈ റൂട്ടിലെ ബസുകൾ സർവീസ് നിർത്തി പണിമുടക്കിയിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer