Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കോഴിക്കോട് കുന്ദമംഗലം ബ്ലോക്കിൽ കോൺഗ്രസിന് ഇരട്ട വിമത വെല്ലുവിളി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിലെ കാരശ്ശേരിയിലും പൂവാട്ട്പറമ്പ് ഡിവിഷനിലും കോൺഗ്രസിന് ശക്തമായ വിമതപ്രതിസന്ധി. ഔദ്യോഗിക സ്ഥാനാർത്ഥികളെതിരെ തന്നെ പാർട്ടി നേതാക്കൾ മത്സരം നടത്തുകയാണ്.

കാരശ്ശേരി ഡിവിഷനിൽ, കോൺഗ്രസ് സ്ഥാനാർത്ഥി സുഹൈബിനെതിരെ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. മുഹമ്മദ് ദിഷാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തി. അതേസമയം, പൂവാട്ട്പറമ്പ് ഡിവിഷനിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി രാധാ ഹരിദാസിനെതിരെ മണ്ഡലം വൈസ് പ്രസിഡന്റ് അനിതാ അനീഷ് മത്സരിക്കുന്നു.

രണ്ടു ഡിവിഷനുകളിലുമായി വിമതരെ പിന്തിരിപ്പിക്കാൻ ഡിസിസി തുടരെ നടത്തിയ ചര്‍ച്ചകൾക്കും ശ്രമങ്ങളുംനടത്തിയെങ്കിലും ഫലം കണ്ടില്ല. ബ്ലോക്കിലെ കോൺഗ്രസ് നിരയിൽ ഇതോടെ അതൃപ്തി ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix