Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിദ്യാർത്ഥിയുടെ സ്വകാര്യഭാഗത്ത് സ്‌പർശിച്ചതായി പരാതി; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പാതിരാത്രി പൊട്ടിത്തെറിയുണ്ടാക്കിയ പോക്‌സോ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിലായി. പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി എന്‍. ഷാജി ആണ് പൊലീസ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് കേസിന്‍റെ ആസ്പദമായ സംഭവം നടന്നത്.

കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുകയാണ് പ്രതി. ജഴ്സി വാങ്ങാനായി കടയിലെത്തിയ പത്താം ക്ലാസ് വിദ്യാർത്ഥിയോട് ഇയാൾ ഗുരുതര പീഡനമായ പെരുമാറ്റമാണ് കാണിച്ചു എന്നാണ് പരാതി. സ്വന്തം സ്വകാര്യഭാഗം കുട്ടിയ്ക്ക് കാണിച്ചുകൊടുക്കുകയും, കുട്ടിയെയും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെടുകയും, പിന്നീട് കുട്ടിയെ ശാരീരികമായി സ്പർശിക്കുകയുമായിരുന്നു.കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനുശേഷം, പുതുനഗരം പൊലീസ് ബുധനാഴ്ച കേസെടുത്ത് ഷാജിയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Recent News

Advertisement
WhiteswanTV Footer