Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എന്യൂമറേഷൻ ഫോം വിതരണം; മികച്ച രീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ ആദരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം മികച്ചരീതിയിൽ പൂർത്തിയാക്കിയ ബിഎൽഒമാരെ കളക്ടർ എം.എസ്. മാധവിക്കുട്ടി ആദരിച്ചു. എന്യൂമറേഷൻ ഫോം വിതരണം നൂറുശതമാനം പൂർത്തിയാക്കുകയും വിതരണം ചെയ്ത ഫോമുകൾ തിരിച്ചുവാങ്ങി വിവരങ്ങൾ അപ്‍ലോഡ് ചെയ്യുകയും ചെയ്ത ബിഎൽഒമാരെയാണ് ആദരിച്ചത്.

മണ്ണാർക്കാട് നിയോജകമണ്ഡലത്തിലെ 180-ാം നമ്പർ ബൂത്ത് (ശിങ്കാരപ്പാറ) ബിഎൽഒ കുഞ്ഞുമോൻ തോമസ്, നെല്ലിയാമ്പതി 143-ാം നമ്പർ ബൂത്ത് ബിഎൽഒ കെ.ടി. നാരായണൻ എന്നിവരെയാണ് ആദരിച്ചത്. കളക്ടറുടെ ചേംബറിൽനടന്ന പരിപാടിയിൽ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരായ പി.എ. ടോംസ്, വി. ഭവദാസ്, കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Recent News

Advertisement
WhiteswanTV Footer