Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി ക്യാമറയും തൂക്കി ഇറങ്ങേണ്ട; അകത്താകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിൽ അനാവശ്യമായി മറ്റ് ആളുകളുടെ ദുഃഖവും സന്തോഷവും പങ്കുവെക്കുന്നവർക്ക് കേരള പോലീസിന്റെ മുന്നറിയിപ്പ്. മറ്റൊരാളുടെ ജീവിതത്തിലും സ്വകാര്യതയിലേക്കുമുള്ള ഇടപെടലുകൾ മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങളോടും സ്വാതന്ത്ര്യത്തോടും വെല്ലുവിളിയാണെന്നും പോലീസ് വ്യക്തമാക്കി.

സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ നടപടിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നടൻ സലിം കുമാറിൻ്റെ മരണാന്തര ചടങ്ങിൽ ഫോണിലൂടെ ദൃശ്യങ്ങൾ പകർത്തൽ വിവാദമായതിന് പിന്നാലെയാണ് കേരള പൊലീസ് ഇത്തരത്തിലൊരു നടപടിക്കായി ഒരുങ്ങുന്നത്.

ഇത്തരത്തിൽ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്‌താൽ, Information Technology Act, 2000 – Section 66E പ്രകാരം മൂന്നു വർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ഉണ്ടാക്കാവുന്ന കുറ്റമാണ്.

Advertisement
WhiteswanTV Footer