Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: എ സന്തോഷ് കുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ അഡ്വ. എ. സന്തോഷ് കുമാറിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചു.

2011–15 കാലയളവിൽ ജില്ലാ ഗവൺമെന്റ് പ്ലീഡറായി സേവനമനുഷ്ഠിച്ചിരുന്ന അഡ്വ. സന്തോഷ് കുമാർ, മുൻ പ്രോസിക്യൂട്ടർ ഗീനാ കുമാരിക്ക് പകരമാണ് നിയമിതനായത്.

തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോൾ അഡ്വ. എ. സന്തോഷ് കുമാർ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹാജരാകും. കേസ് നടപടികൾ ഇനി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മുന്നോട്ട് പോകും.

Advertisement
WhiteswanTV Footer