സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ആഡംബര എസ്‌യുവി സ്വന്തമാക്കി ഫഹദും നസ്രിയയും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഓരോ സെലിബ്രിറ്റികൾക്കും വമ്പൻ കാർ കളക്ഷനുകളാണുള്ളത് അല്ലെ.. അതിനനുസരിച്ച് ഇഷ്ടമുള്ള വാഹനങ്ങൾ താരങ്ങൾ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ പുത്തൻ ആഡംബര വാഹനം സ്വന്തമാക്കിയിരിക്കുകയാണ് സിനിമ പ്രേമികളുടെ ഇഷ്ട താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും. ഇവരുടെ കാർ കലക്ഷനിലേക്ക് എത്തിയിരിക്കുന്നത് ജി വാഗൺ എന്നറിയപ്പെടുന്ന മെഴ്സിഡീസ് ബെൻസിന്റെ AMG G63 മോഡലാണ്. പൃഥ്വിരാജ്, ദുൽഖർ സൽമാൻ അടക്കമുള്ള സെലിബ്രിറ്റികൾ ഇതിനകം ഈ ആഡംബര എസ്‌യുവി സ്വന്തമാക്കിയിട്ടുണ്ട്. 4.6 കോടിയാണ് വാഹനത്തിന്റെ വില.മെഴ്സിഡീസ് ബെൻസിന്റെ കൊച്ചിയിലെ ഡീലർഷിപ്പിൽ എത്തിയാണ് താരങ്ങൾ വാഹനം സ്വന്തമാക്കിയത്.

ഉയർന്ന ടോർക്കിനും പവറിനും പേരുകേട്ട 585hp കരുത്തും 880 Nm ടോർക്കും ഉൽപാദിപ്പിക്കുന്ന 4 ലീറ്റർ V8 ട്വിൻ ടർബോ പെട്രോൾ എൻജിനാണ് ഈ എസ്‌യുവിക്ക് കരുത്തേകുന്നത്. വെറും 4.4 സെക്കന്റിനുള്ളിൽ പൂജ്യത്തിൽ നിന്നും നൂറിലെത്താൻ ഈ കരുത്തുറ്റ എൻജിൻ എസ്‌യുവിയെ സഹായിക്കും. 4873 നീളവും 2187 mm വീതിയും 1976 mm ഉയരവും 238 mm ഗ്രൗണ്ട് ക്ലിയറൻസുമുള്ള ഈ വാഹനത്തിന് ഏകദേശം രണ്ടര ടൺ (2640 കിലോ) ഭാരവുമുണ്ട്.

Tags :

Recent News

Advertisement