സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം;മനസ്സ് തുറന്ന് ചിരിച്ച് കോലി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്:തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുമായി റോയല്‍ ചലഞ്ചേഴ്‌സ്.മത്സരത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.മത്സരത്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്.

ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു

കോഹ്ലി 43 പന്തില്‍ നിന്നാണ് താരം 51 റണ്‍സ് നേടിയത്.രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ബെംഗളൂരു മികച്ച സ്‌കോറിലേക്ക് നീങ്ങി.മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് നിരയില്‍ ആര്‍ക്കും ഫോമിലേക്ക് ഉയരാന്‍ സാധിച്ചില്ല. പിന്നാലെ 35 റണ്‍സിന്റെ ജയം ബെംഗളൂരു ആഘോഷിച്ചു.പരാജയപ്പെട്ടെങ്കിലും പോയിന്റ് ടേബിളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഹൈദരാബാദിന് കഴിഞ്ഞു.എട്ട് മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയമാണ് ഹൈദരാബാദിനുള്ളത്.സീസണിലെ രണ്ടാം ജയമാണ് റോയല്‍ ചലഞ്ചേഴ്‌സ് നേടിയത്.

Tags :

Recent News

Advertisement