Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിബിഎസ്സി റീ-ഓപ്പണിങ് പോർട്ടലിൽ അപേക്ഷകളുടെ പ്രവാഹം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: സി ബി എസ് ഇ പ്ലസ് ടു പരീക്ഷാ ഫലത്തിന് ശേഷം മാർക്ക് വെരിഫിക്കേഷനും പുനർമൂല്യനിർണ്ണയത്തിനുമായി തുറന്ന പോർട്ടലിൽ വൻ തിരക്ക്. ബുധനാഴ്ച ഉച്ചവരെ ഏകദേശം 44,000-ത്തോളം അപേക്ഷകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ജൂൺ 3 ഉച്ചക്ക് 12 മണിവരെ വെരിഫിക്കേഷനായി 4,924 അപേക്ഷകളും റീ-ഇവാലുവേഷനായി 39,056 അപേക്ഷകളും ഉൾപ്പെടെ ആകെ 43,980 സബ്മിഷനുകൾ പോർട്ടലിൽ പൂർത്തിയായി. എങ്കിലും, അപേക്ഷകൾ വൻതോതിൽ സ്വീകരിച്ചിട്ടുണ്ടെന്ന് ബോർഡ് അവകാശപ്പെടുമ്പോഴും, പോർട്ടലിൽ സാങ്കേതിക തകരാറുകളുണ്ടെന്ന പരാതി വിദ്യാർത്ഥികളിൽ നിന്ന് ശക്തമായി ഉയർന്നിരിക്കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer