സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

“ഗോളം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഞ്ജിത്ത് സജീവ്, ദിലീഷ് പോത്തൻ, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ആൻ,സജീവ് എന്നിവർ ചേർന്ന് നിർമിച്ച് നവാഗതനായ
സംജാദ് സംവിധാനം ചെയ്യുന്ന സസ്പെൻസ് മിസ്റ്ററി ത്രില്ലർ ചിത്രം
“ഗോളം ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു.

മൈക്ക് ,ഖൽബ് എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ് , അലൻസിയർ ,ചിന്നു ചാന്ദിനി, ശ്രീകാന്ത് മുരളി,സുധി കോഴിക്കോട്,പ്രവീൺ വിശ്വനാഥ്,കാർത്തിക് ശങ്കർ,അനു ആനന്ദൻ,
അൻസൽ പള്ളുരുത്തി,നിനാൻ അലക്സ്,സഞ്ജയ്,ഉണ്ണി ദേശപോഷിണി,ഏക,ആശ മഠത്തിൽ,ശീതൾ ജോസഫ്,ഗായത്രി സതീഷ്,ആരിഫ ഹിന്ദ്,ഗൗരി പാർവ്വതി,അഞ്ജന ബാബു,അല എസ് നയന,റിൽന, രമാദേവി,പ്രിയ ശ്രീജിത്ത് തുടങ്ങിയവരും അഭിനയിക്കുന്നു.
പ്രവീൺ വിശ്വനാഥും സംജാദും ചേർന്നാണ് ഗോളത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് .


ഛായാഗ്രാഹണം-വിജയ്.നവാഗതനായ എബി സാൽവിൻ തോമസ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നു.ഗാനരചന-വിനായക് ശശികുമാർ,എഡിറ്റർ-മഹേഷ്‌ ബുവനേന്ത്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ഉദയ് രാമചന്ദ്രൻ,പ്രൊഡക്ഷൻ കൺട്രോളർ-ജിനു പി കെ,വിതരണം-ശ്രീ പ്രിയ കമ്പയ്ൻസ്.

Tags :

Greeshma Celine Benny

Recent News

Advertisement