Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് കുഴഞ്ഞുവീണു; യുവാവ് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എറണാകുളം: പെരിയാറിൽ യുവാവ് മുങ്ങി മരിച്ചു. താന്നിപ്പുഴ കിഴക്കേപ്പുറത്ത് വിഷ്ണു ആണ് മുങ്ങി മരിച്ചത്. 22 വയസ്സായിരുന്നു. പുഴയുടെ കരയിൽ നിന്നും ചൂണ്ടയിടുന്നതിനിടെ പുഴയിലേക്ക് പെട്ടന്ന് കുഴഞ്ഞു വീഴുകയായിരുന്നു വിഷ്ണു. ഹൃദയഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

Advertisement
WhiteswanTV Footer