Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേന്ദ്ര ബജറ്റിൽ കേരളത്തിന് അര്‍ഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ: റോഷി അഗസ്റ്റിൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിൻ. നിരവധി ആവശ്യങ്ങൾ സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും ബജറ്റിൽ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ന്യായമായ കാര്യങ്ങൾക്ക് പോലും പലപ്പോഴും നമ്മൾ ബുദ്ധിമുട്ടുകയാണെന്നും നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാൽ കേരളത്തിന് ബജറ്റിൽ കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പി സന്തോഷ് കുമാർ എം.പി പറഞ്ഞു. കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് ഒട്ടും കുറവില്ല. കേരളം ഇവിടെ ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടാണ് കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. പ്രത്യേക സാമ്പത്തിക പാക്കേജിന് അടക്കം അപേക്ഷിച്ചിട്ടുണ്ട്. എയിംസ് അടക്കമുള്ള ആവശ്യങ്ങളും കേന്ദ്രത്തിന് മുമ്പാകെ വെച്ചിട്ടുണ്ടെന്നും പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.

Recent News

Advertisement
WhiteswanTV Footer