സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മന്ത്രാലയത്തിലേക്ക് വന്നാല്‍ മറുപടി തരാം; പെട്രോള്‍ വില വര്‍ധനയില്‍ സുരേഷ് ഗോപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂര്‍: രാജ്യത്തെ പാചക വാതക പ്രതിസന്ധി, പ്രീമിയം പെട്രോള്‍ വില വര്‍ധന വിഷയങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാതെ കേന്ദ്ര പെട്രോളിയം- നാച്ചുറല്‍ ഗ്യാസ് വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി. ചോദ്യത്തിന് മറുപടിയായി മന്ത്രാലയത്തില്‍ വരണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. ഇത് റോഡരികില്‍ സംസാരിക്കാനുള്ള കാര്യമല്ല. മന്ത്രാലയത്തിലേക്ക് വന്നാല്‍ മറുപടി നല്‍കാം എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങള്‍ക്ക് മറുപപടി നല്‍കിയത്.

കഴിഞ്ഞ ദിവസം കേരളത്തിലെ പാചക വാതക പ്രതിസന്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി വീട്ടിലെത്തിയ മന്ത്രി ജി ആര്‍ അനിലിനെതിരെ സുരേഷ് ഗോപി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. നെടുമങ്ങാട് എംഎല്‍എ ദുരുദ്ദേശ്യവുമായാണ് തന്റെ വീട്ടിലെത്തിയത്. വക്രബുദ്ധി കാണിക്കരുത്. രാഷ്ട്രീയക്കാര്‍ ഇങ്ങനെ ആകാന്‍ പാടില്ലെന്നും അതിനുള്ള ശിക്ഷ നെടുമങ്ങാടുള്ളവര്‍ നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.