Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഗേറ്റ് അടഞ്ഞുകിടക്കുമ്പോള്‍ വാഹനവുമായി ട്രാക്ക് കടന്നാല്‍ ലൈസന്‍സ് പോകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഗേറ്റ് അടച്ചതിന് ശേഷം ട്രാക്ക് മുറിച്ച് കടക്കുന്ന വിരുതന്മാര്‍ക്ക് മുന്നറിയിപ്പ്. റെയില്‍വേ ലെവല്‍ ക്രോസിങ് ഗേറ്റുകള്‍ അടയ്ക്കുന്നതിനിടെയോ അടച്ച ശേഷമോ വാഹനങ്ങളുമായി, നിയമവിരുദ്ധമായി കടന്നു പോകുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി പാലക്കാട് റെയില്‍വേ ഡിവിഷന്‍ അധികൃതര്‍. ഇത് ചെയ്യുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയോ, റദ്ദാക്കുകയോ ചെയ്യുമെന്ന് റെയില്‍വേ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗേറ്റ് തകര്‍ത്ത് കടന്നുപോകുന്ന സംഭവങ്ങള്‍ യാത്രക്കാരുടെയും റെയില്‍വേ ജീവനക്കാരുടെയും ജീവന്‍ അപകടത്തിലാക്കുന്നതോടൊപ്പം റെയില്‍വേ സ്വത്തിനും വന്‍ നാശനഷ്ടം ഉണ്ടാക്കുന്നുവെന്നതാണ് കാരണം. ഇതുമായി ബന്ധപ്പെട്ട് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേരള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറേറ്റിനെ സമീപിച്ച് കര്‍ശന നടപടികള്‍ ആവശ്യപ്പെട്ടിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix