Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അനധികൃതമായി സബ്സിഡി വാട്ടർ റീഫിൽ കാർഡ് വിൽപ്പന; മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത്: സബ്സിഡി വാട്ടർ റീഫിൽ കാർഡുകൾ അനധികൃതമായി വിൽപ്പന നടത്തിയതിൽ മൂന്ന് പ്രവാസികൾ അറസ്റ്റിൽ. ഈ കാർഡുകൾ വ്യക്തികൾക്കും ടാങ്കർ ഉടമകൾക്കും അവരുടെ ഉപയോഗത്തിനായി മാത്രമാണ് നൽകാറുള്ളത്.ഇവ വിൽപ്പനയ്ക്ക് അനുവദനീയമല്ല. വൈദ്യുതി-ജല മന്ത്രാലയം നൽകുന്ന കാർഡുകൾ അനധികൃതമായി വിൽക്കുന്നുവെന്ന വിവരത്തെ തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിന്‍റെ പരിശോധനയിലാണ് 250 വാട്ടർ കാർഡുകൾ, നിരവധി ശേഖരണ ഇൻവോയിസുകൾ, ബാങ്ക് രേഖകൾ എന്നിവ പിടിച്ചെടുത്തത്.

Recent News

Advertisement
WhiteswanTV Footer