Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സഞ്ജുവിന്റെ തോളിലേറി ഈഡനില്‍ ഇന്ത്യ; സെമിയില്‍ എതിരാളി ഇംഗ്ലണ്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യയുടെ രക്ഷകനായി സഞ്ജു സാംസണ്‍. ആദ്യ പന്ത് മുതല്‍ അവസാന പന്ത് വരെ ഒരറ്റം കാത്ത് സഞ്ജു ഇന്ത്യയെ സെമിയിലേക്ക് കൈപിടിച്ച് നടത്തി. ഇന്ത്യക്ക് അത്രമേല്‍ നിര്‍ണായകമായ മത്സരത്തില്‍ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് സഞ്ജു നടത്തിയത്. വിന്‍ഡീസിന്റെ 196 റണ്‍സ് അവസാന ഓവറില്‍ ഇന്ത്യ മറികടക്കുമ്പോള്‍ 97 റണ്‍സ് നേടി സഞ്ജു പുറത്താകാതെ നിന്നു.

ടി 20 ലോകകപ്പ് തുടക്കത്തില്‍ സ്‌കോര്‍ കണ്ടെത്താന്‍ പാടുപെട്ട സഞ്ജു പിന്നീട് ടീമിന് പുറത്തിരിക്കേണ്ട ഘട്ടംവരെ ഉണ്ടായി. എന്നാല്‍ ടീമിന്റെ പ്രതിസന്ധഘട്ടത്തില്‍ തിരിച്ചെത്തി രാജ്യത്തിന്റെ ഹീറോയാകുകയായിരുന്നു. സെമി ഫൈനലില്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടാണ് എതിരാളികള്‍.

Recent News

Advertisement
WhiteswanTV Footer