Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമ്മിലടി ശക്തം; കോൺഗ്രസ്‌ സ്ഥാനാർഥി പട്ടിക വൈകുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂർ : തലശ്ശേരി നഗരസഭയിലെ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ വൈകുന്നു. സംഘത്തിന്റെ ഒരു വിഭാഗം ആഭ്യന്തര വിയോജിപ്പ് പ്രകടിപ്പിച്ചതാണ് വൈകിപ്പിക്കുന്ന പ്രധാന കാരണം. അർഹമായ പരിഗണന വേണമെന്ന ആവശ്യവുമായി യുവജന സംഘടനകളും മഹിളാ കോൺഗ്രസ്സും രംഗത്ത് വന്നത് നേതൃത്വത്തിന് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കി

കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുത്ത ഇല്ലിക്കുന്ന് വാർഡിൽ നിലവിലെ കുയ്യാലി വാർഡ് കൗൺസിലർ പ്രാശാന്തിനെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. അതേസമയം എൽഡിഎഫ് മുഴുവൻ സ്ഥാനാർഥിപ്പട്ടികയും പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്. മുസ്ലിം ലീഗ്, ബിജെപി, വെൽഫെയർ പാർട്ടി എന്നിവയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. യുഡിഎഫുമായുള്ള സഖ്യചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് വെൽഫെയർ പാർട്ടി സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer