Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ആര് വന്നാലും പ്രശ്‌നമില്ല; വിജയ് വന്നത് ബാധിക്കില്ലെന്ന് സ്റ്റാലിന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: സിനിമാ താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം ഡിഎംകെയെ ബാധിക്കില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പിന് മുമ്പ് തന്റെ പാര്‍ട്ടിയുടെ നിലപാടില്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

‘ആരു വന്നാലും ഞങ്ങള്‍ക്ക് അത് പ്രശ്‌നമല്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യും. തമിഴ്നാട്ടിലെ ജനങ്ങള്‍ അത് നോക്കിക്കൊള്ളും.’ തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, ‘വളരെ നല്ലത്! വളരെ നല്ലത്!’ വിജയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചു.

എഐഎഡിഎംകെ നേതാവ് എടപ്പാടി കെ പളനിസ്വാമിയേയും സ്റ്റാലിന്‍ വിമര്‍ശിച്ചു. ‘അദ്ദേഹം പരാജയത്തിന്റെ കൊടുമുടിയിലാണ്, അതുകൊണ്ടാണ് അദ്ദേഹം നിരാശയില്‍ നിന്ന് സംസാരിക്കുന്നത്. അതിനെക്കുറിച്ച് വിഷമിക്കേണ്ട ആവശ്യമില്ല എന്നാണ് സ്റ്റാലിന്‍ പറഞ്ഞത്.

Tags :

Recent News

Advertisement
WhiteswanTV Footer