ശ്രീ ഗോകുലം മൂവീസ് നിര്‍മ്മിക്കുന്ന ജയറാം – കാളിദാസ് ജയറാം ചിത്രം ആശകള്‍ ആയിരത്തിന്റെ ആദ്യ ഗാനം റിലീസായി. ജയറാം – കാളിദാസ് ജയറാം വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒന്നിക്കുന്ന ആശകള്‍ ആയിരത്തിന്റെ സംവിധാനം ജി.പ്രജിത്താണ്. ‘കൊടുമുടി കയറെടാ’ എന്ന ഗാനത്തിന്റെ സംഗീത സംവിധാനം സനല്‍ ദേവ് നിര്‍വഹിക്കുന്നു. ഷറഫു, ഫെജോ എന്നിവരാണ് ഈ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഫെജോ, വിപിന്‍ കെ ശശിധരന്‍, ശ്രുതി ശിവദാസ് എന്നിവര്‍ ചേര്‍ന്നാണ് കൊടുമുടി കയറെടാ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ആശകള്‍ ആയിരം ഫെബ്രുവരി ആറിന് ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തും.

ആശകള്‍ ആയിരത്തിന്റെ മറ്റു അണിയറപ്രവര്‍ത്തകര്‍ ഇവരാണ്. ഡി ഓ പി : സ്വരൂപ് ഫിലിപ്പ്, പ്രോജക്റ്റ്ഡിസൈനര്‍ :ബാദുഷാ.എന്‍.എം, മ്യൂസിക് ആന്‍ഡ് ഒറിജിനല്‍ സ്‌കോര്‍ : സനല്‍ ദേവ്, എഡിറ്റര്‍ : ഷഫീഖ് പി വി, പ്രൊഡക്ഷന്‍ ഡിസൈനര്‍ : നിമേഷ് താനൂര്‍, കോസ്റ്റ്യൂം ഡിസൈനര്‍ : അരുണ്‍ മനോഹര്‍, കൊറിയോഗ്രാഫി : സ്പ്രിംഗ്, സൗണ്ട് ഡിസൈന്‍ : സിങ്ക് സിനിമ, സൗണ്ട് മിക്‌സിങ് : ഫസല്‍ എ ബക്കര്‍, ട്രയ്‌ലര്‍ കട്ട്‌സ് : ലിന്റോ കുര്യന്‍, ഗാനരചന : മനു മഞ്ജിത്, ഹരിനാരായണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ : സക്കീര്‍ ഹുസൈന്‍, മേക്കപ്പ് : ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ : ബേബി പണിക്കര്‍,വി എഫ് എക്‌സ് : കോക്കനട്ട് ബഞ്ച്, ഡി ഐ : കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ് : ശ്രീക് വാര്യര്‍, ,സ്റ്റില്‍സ് : ലെബിസണ്‍ ഗോപി,പബ്ലിസിറ്റി ഡിസൈന്‍: യെല്ലോ ടൂത്ത്, പിആര്‍ഒ പ്രതീഷ് ശേഖര്‍.