കാസർഗോഡ്: വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ ജനവിധി തേടുന്ന 19 എൽഡിഎഫ് സ്ഥാനാർത്ഥികളും നാമനിർദേശപത്രിക സമർപ്പിച്ചു. മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിൽ നിന്നും പ്രകടനമായെത്തിയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.
വാർഡ് 1- പ്രസീത രാജൻ, 2- രജനി രാജീവൻ, 3- കെ.പി പ്രകാശൻ, 4- അനിൽകുമാർ, 5- സുജിത്ത് കെ, 6- പി എം മത്തായി,7- ദീപ, 8- ഷീബ ഉണ്ണികൃഷണൻ, 9- മിനി രവീന്ദ്രൻ, 10- മാറിയാമ്മ ബാബു, 11- കുഞ്ഞികണ്ണൻ, 12- രോഹിണി എം, 13 – കെ ജനാർദ്ദനൻ, 14- വിനു ഇ.ആർ, 15- ജോൺ ബ്രിട്ടോ, 16- തൃഷ ടി.കെ, 17 – പി.വി അനു, 18= സിന്ധു കെ.പി, 19- അബുബക്കർ എന്നിവരാണ് സ്ഥാനാർത്ഥികൾ.






