Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗദിയിലെ വാഹനപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ മലയാളിയായ നവവധുവിന് ദാരുണാന്ത്യം. ഹിദ വയനാട് വൈത്തിരി സ്വദേശിയാണ് ഹിദ നൗറിൻ (23) ആണ് മരിച്ചത്. ദമാമിൽ നിന്ന് റിയാദിലേക്കുള്ള യാത്രക്കിടെ ഉമ്മുൽ അറാറിൽ ഹിദ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഹിദയുടെ ഭർത്താവ് യാസീൻ പരിക്കുകളോടെ രക്ഷപ്പെട്ടു, ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

വിവാഹം നടന്നത് ഒരാഴ്‌ച മാത്രമാണ്, ഹിദ മാതാപിതാക്കളെ കാണാൻ ഭർത്താവിനൊപ്പം യാത്ര ചെയ്യവേ അപകടം സംഭവിച്ചു. സംഭവസ്ഥലത്തുതന്നെ ഹിദ മരിച്ചു. ബന്ധുക്കൾ അറിയിച്ചു, ഹിദയുടെ മൃതദേഹം സൗദിയിൽതന്നെ സംസ്‌കരിക്കുമെന്ന്.

Advertisement
WhiteswanTV Footer