Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്റ്റാര്‍ബക്സിനെതിരേ രാജ്യവ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി മംദാനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോഫീഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സ് തൊഴിലാളികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നിയുക്ത ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്‌റാന്‍ മംദാനി. വേതന വര്‍ധനയും മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകളും ആവശ്യപ്പെട്ട് സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് രാജ്യവ്യാപകമായി സമരം ആരംഭിച്ചതിനെ തുടര്‍ന്ന്, ബഹിഷ്‌കരണത്തിന് പൊതുജന പിന്തുണ തേടിയാണ് മംദാനിയുടെ ആഹ്വാനം.

തൊഴില്‍ നിയമലംഘനങ്ങള്‍ വ്യാപകമാണെന്നാണ് സ്റ്റാര്‍ബക്സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് ആവര്‍ത്തിച്ച് ഉന്നയിക്കുന്ന ആരോപണം. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിമാര്‍ നാനൂറിലധികം നിയമലംഘനങ്ങള്‍ക്കായി സ്റ്റാര്‍ബക്സിനെ ഉത്തരവാദിയാക്കിയിട്ടുണ്ടെന്നും സംഘടി‍പകര്‍ ചൂണ്ടിക്കാട്ടുന്നു. ന്യൂയോര്‍ക്ക്, ഡാലസ്, സിയാറ്റില്‍, ഫിലഡല്‍ഫിയ എന്നിവ അടക്കം 25-ത്തിലധികം നഗരങ്ങളിലെ സ്റ്റാര്‍ബക്സ് ശാഖകളില്‍ തൊഴിലാളികള്‍ സമരത്തില്‍ പങ്കാളികളായിരിക്കുകയാണ്.

Recent News

Advertisement
WhiteswanTV Footer