Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ടല്ലൂരിൽ അനധികൃത മദ്യവിൽപന നടത്തിയ മധ്യവയസ്കൻ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: കണ്ടല്ലൂർ ഭാഗത്ത് അനധികൃത മദ്യവിൽപനയ്ക്കിടെ മധ്യവയസ്കനെ എക്സൈസ് പിടികൂടി. കണ്ടല്ലൂർ തെക്ക് പുളിമൂട്ടിൽ കിഴക്കതിൽ രതീഷ് കുമാർ (44) ആണ് അറസ്റ്റിലായത്.

ഇയാളിൽ നിന്ന് മൂന്നര ലിറ്റർ മദ്യം പിടികൂടിയതായി എക്സൈസ് അറിയിച്ചു. വീട്ടിലും പരിസര പ്രദേശങ്ങളിലും അനധികൃതമായി മദ്യവിൽപന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

ഇൻസ്പെക്ടർ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തിൽ അസി. ഇൻസ്പെക്ടർ അബ്ദുൽ ഷുക്കൂർ, സിവിൽ ഓഫീസർമാരായ രാഹുൽ കൃഷ്ണൻ, ഇമ്മാനുവൽ, വാണി സുരേഷ് എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix