സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാന സർക്കാരിന്റെ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലേക്ക് യോഗ്യത നേടി മൂർക്കനാട് ജിയുപി സ്കൂൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കേരളത്തിലെ മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്നതിന് കേരള വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോയുടെ സംസ്ഥാന തല മത്സരത്തിലേക്ക് അരീക്കോട് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ യോഗ്യത നേടി. പ്രാഥമിക റൗണ്ടിൽ പങ്കെടുത്ത കേരളത്തിലെ 1000 സ്കൂളുകളിൽ നിന്ന് ആദ്യറൗണ്ട് കടന്ന 85 വിദ്യാലയങ്ങളുടെ പട്ടികയിലാണ് മൂർക്കനാട് ഗവൺമെൻ്റ് യു.പി. സ്കൂൾ ഇടം പിടിച്ചത്.


20000 രൂപ വീതമാണ് പ്രാഥമിക റൗണ്ട് കടന്ന വിദ്യാലയങ്ങൾക്ക് കാഷ് പ്രൈസ് നൽകുന്നത്. അരിക്കോട് ഉപജില്ലയിൽ നിന്ന് ആദ്യ റൗണ്ട് കടന്ന ഏക വിദ്യാലയമാണ് മൂർക്കനാട് ജി.യു.പി. സ്കൂൾ. ജനകിയ പിന്തുണയിൽ 10 ലക്ഷത്തോളം രൂപ സമാഹരിച്ച് 35 ക്ലാസുകളിൽ സമാർട്ട് ടി.വി, 75 ദിവസങ്ങൾ കൊണ്ട് 1000 ശിഷ്യ ഗൃഹങ്ങൾ സന്ദർശിച്ച “അരികെ” പദ്ധതി, അവധി ദിനത്തിൽ അധ്യാപക രക്ഷാകർതൃ സമിതിയംഗങ്ങൾ, അധ്യാപകർ, മറ്റു ജീവനക്കാർ ഉൾപ്പെടെ 75 ഓളം പേർ കക്കാടം പൊയിൽ റിസോർട്ടിൽ വെച്ച് നടത്തിയ 5 വർഷ പ്രവർത്തനാസൂത്രത്തിനായുള്ള ” മുദ്ര” വിദ്യാലയ ശാക്തീകരണ ശിൽപശാല, പൊതുജനപങ്കാളിത്തത്തിൽ ടർഫ്,
90 LSS, USS സ്കോളർഷിപ്പ് ജേതാക്കൾ, ഉപജില്ല കലാശാസ്ത്രമേളകളിലെ മികച്ച വിജയം, അവധിക്കാലത്ത് സമ്മർ ജിംഖാനയുടെ ഭാഗമായി നടത്തിയ 8 പ്രവർത്തനങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വിദ്യാലയം അടുത്ത റൗണ്ട് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.