Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തില്‍ NDA ജയിക്കും, രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകും; സാബു എം ജേക്കബ്‌

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തില്‍ ഇത്തവണ എന്‍ഡിഎ ഭരണം പിടിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുഖ്യമന്ത്രിയാകാനാണ് സാധ്യതയെന്നും സാബു പറഞ്ഞു.

80 സീറ്റുകളില്‍ ശക്തമായ ത്രികോണ മത്സരം നടക്കും. എന്‍ഡിഎയില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ തര്‍ക്കങ്ങളില്ല. കേന്ദ്രത്തിന്‍റെ അനുമതിയോടെയായിരിക്കും തീരുമാനം. എന്‍ഡിഎയിലും ഇക്കാര്യം ചര്‍ച്ച ചെയ്യും.

താന്‍ അധികാരമോഹിയല്ലാത്തതിനാലാണ് സ്ഥാനാർത്ഥിയാകാതിരുന്നതെന്ന് അദ്ദേഹം പറയുന്നു. എം.എല്‍.എയോ മന്ത്രിയോ ആകാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്. മുഖ്യമന്ത്രിയാകുന്ന സാബു ജേക്കബിനേക്കാള്‍ ശക്തനാണ് ഒരു കിരീടവുമില്ലാത്ത ഇപ്പോഴത്തെ സാബു ജേക്കബെന്നും അദ്ദേഹം പറഞ്ഞു.

Tags :

Recent News

Advertisement
WhiteswanTV Footer