Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ദേശീയ പാതയിൽ കൊട്ടി കലാശമില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട് : താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഷണൽ ഹൈവേ 766 ൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൊട്ടിക്കലാശവും അതിനോട് അനുബന്ധിച്ചുള്ള പ്രകടനങ്ങളും പൊതുയോഗങ്ങളും ഉണ്ടാകില്ലെന്ന് ഇന്ന് താമരശ്ശേരി പോലീസ് സ്റ്റേഷനിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചിച്ചു.

താമരശ്ശേരി സ്റ്റേഷൻ പരിധിയിൽ ഉൾപ്പെട്ട, താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗൽ ദേശീയ പാത 766 കടന്നു പോകുന്നത്. ദേശീയ പാതയിൽ ഗതാഗത തടസ്സവും, സംഘർഷവും ഒഴിവാക്കാനാണ് ഈ നടപടി.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer