സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാന്‍ സൈന്യം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാകിസ്ഥാൻ : ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ മുദാസര്‍ ഖാദിന്‍ ഖാസിന്റെ സംസ്‌കാര ചടങ്ങില്‍ പാകിസ്ഥാൻ ഗാർഡ് ഓഫ് ഓണര്‍ നല്‍കിയതായി റിപ്പോര്‍ട്ട്. മെയ് 7 നായിരുന്നു ഇന്ത്യയുടെ മിന്നലാക്രമണത്തെ തുടർന്ന് പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ തകർന്നത്‌. ഈ ആക്രമണത്തിലാണ് മുദാസര്‍ ഖാദിന്‍ ഖാസി ഉൾപ്പടെ നിരവധി ഭീകരർ കൊല്ലപ്പെട്ടത് . ഹാഫിസ് മുഹമ്മദ് ജമീല്‍, മുഹമ്മദ് യൂസഫ് അസ്ഹര്‍, ഖാലിദ് , മുഹമ്മദ് ഹസ്സന്‍ ഖാന്‍ എന്നിവരും ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി കൊല്ലപ്പെട്ടിരുന്നു.

കൊല്ലപ്പെട്ട ഈ ഭീകരര്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഭീകര സംഘടനകളിലെ ഏറ്റവും ഉന്നത വ്യക്തികളില്‍ ചിലരായിരുന്നു. അതേസമയം കൊല്ലപ്പെട്ട മുദാസര്‍ ഖാദിന്‍ ഖാസി യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്ന ജമീല്‍ ജെയ്ഷെ മുഹമ്മദിന്റെ പ്രധാന കൂട്ടാളിയും ഫണ്ട് ശേഖരണക്കാരനുമായിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.