സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പാനൂർ ബോംബ് സ്ഫോടനം: ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ ­​ലം­​ഘ­​ന­​മെ­​ന്ന് മുഖ്യ­​മ​ന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആ­​ല​പ്പു​ഴ: പാ​നൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​ത്തി­​നി­​ടെ സ്‌­​ഫോ­​ട­​ന­​മു​ണ്ടാ­​യ സം­​ഭ­​വ­​ത്തി​ല്‍ പ്ര­​തി­​ക­​ര­​ണ­​വു­​മാ­​യി മു­​ഖ്യ­​മ​ന്ത്രി പി­​ണ­​റാ­​യി വി­​ജ​യ​ന്‍. ബോം­​ബ് നി​ര്‍­​മി​ച്ച­​ത് ഗു­​രു­​ത­​ര­​മാ­​യ നി­​യ­​മ­​ലം­​ഘ­​ന­​മെ­​ന്ന് മു­​ഖ്യ­​മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. സം­​ഭ­​വ­​ത്തി​ല്‍ ശ­​ക്ത​മാ­​യ ന­​ട­​പ­​ടി­​യു­​ണ്ടാ­​കും. ക­​ണ്ണൂ­​രി​ല്‍ ബോം­​ബ് നി​ര്‍­​മാ­​ണ­​മു­​ണ്ടാ­​കു­​മെ­​ന്ന് സം­​ബ­​ന്ധി­​ച്ച ഇ​ന്‍റ­​ലി­​ജ​ന്‍­​സ് റി­​പ്പോ​ര്‍­​ട്ടി­​നെ­​ക്കു­​റി­​ച്ച് ത­​നി­​ക്ക് അ​റി­​യി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി പ­​റ​ഞ്ഞു.

ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി​ല്‍ കേ­​ര­​ള­​ത്തി​ല്‍ ഒ­​രു സീ­​റ്റി​ലും ബി­​ജെ­​പി ജ­​യി­​ക്കി­​ല്ലെ​ന്നും മു­​ഖ്യ­​മ­​ന്ത്രി പ്ര­​തി­​ക­​രി​ച്ചു. ഒ­​രി­​ട​ത്തും ബി­​ജെ­​പി ര​ണ്ടാം സ്ഥാ​ന­​ത്ത് പോ​ലും എ­​ത്തി​ല്ല. ഇ­​താ­​ണ് എ​ല്‍­​ഡി­​എ­​ഫി­​ന്‍റെ ഉ­​റ­​പ്പെ​ന്നും മു­​ഖ്യ­​മ​ന്ത്രി കൂ­​ട്ടി­​ച്ചേ​ര്‍​ത്തു. പൗ​ര­​ത്വ ഭേ­​ദ​ഗ­​തി വി­​ഷ­​യ­​ത്തി​ല്‍ കോ​ണ്‍­​ഗ്ര­​സി­​ന്‍റേ​ത് കു­​റ്റ­​ക­​ര​മാ­​യ മൗ­​ന­​മെ​ന്നും മു­​ഖ്യ­​മ­​ന്ത്രി ആ­​വ​ര്‍­​ത്തി​ച്ചു. സി­​എ­​എ­​യ്‌­​ക്കെ­​തി­​രാ­​യി പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ കോ​ണ്‍­​ഗ്ര­​സ് ഒ­​ര­​ക്ഷ­​രം പോ​ലും പ­​റ­​ഞ്ഞി­​ട്ടി­​ല്ല.

പ്ര­​ക­​ട­​ന­​പ­​ത്രി­​ക­​യി​ല്‍ വി­​ഷ­​യ­​ത്തേ­​ക്കു­​റി­​ച്ച് പ­​രാ­​മ​ര്‍­​ശി­​ക്കേ­​ണ്ടെ­​ന്ന് കോ​ണ്‍­​ഗ്ര­​സ് ആ­​ലോ­​ചി­​ച്ച് എ­​ടു­​ത്ത തീ­​രു­​മാ­​ന­​മാ​ണ്. തീ­​വ്ര­​ഹി­​ന്ദു­​ത്വ നി­​ല­​പാ­​ടു​ക­​ളെ കോ​ണ്‍­​ഗ്ര­​സ് ഗൗ­​ര­​വ­​ത്തോ­​ടെ കാ­​ണു­​ന്നി­​ല്ലെ​ന്നും മു­​ഖ്യ­​മ​ന്ത്രി കു­​റ്റ­​പ്പെ­​ടു​ത്തി.

Tags :

Recent News

Advertisement