Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സൗഹൃദം നടിച്ച് സഹോദരിമാരെ പീഡിപ്പിച്ചു ; മാതാപിതാക്കളുടെ സ്നേഹിതർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: സൗഹൃദം നടിച്ച് സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മാതാപിതാക്കളുടെ സുഹൃത്തുക്കൾ അറസ്റ്റിൽ. മുളക്കുഴ മുറിയിൽ ദീപു സദനം വീട്ടിൽ ദീപുമോൻ , വെൺമണി ഏറം മുറിയിൽ ശുഭ നിവാസിൽ എം ആർ മനോജ് എന്നിവരാണ് പിടിയിലായത്. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന ആലപ്പുഴ വെണ്മണി സ്വദേശികളായ സഹോദരിമാരെയാണ് ഇവർ പീഡനത്തിനിരയാക്കിയത്.

വെൺമണി പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്എച്ച്ഒ അഭിലാഷ് എംസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. സബ് ഇൻസ്പക്ടർ സുഭാഷ് ബാബു.കെ അസി. സബ്ബ് ഇൻസ്‌പെക്ടർ ബിജു, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഗോപകൂമാർ. ജി സിവിൽ പൊലീസ് ഓഫീസർമാരായ ആകാശ് ജി കൃഷ്ണൻ, ശ്യാംകുമാർ ബി തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Advertisement
WhiteswanTV Footer