Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഇഎംഇഎ ഹയർ സെക്കണ്ടറി സ്കൂളിൽ ‘പെപ്പ് ടോക്ക്’ പാനൽ ചർച്ചകൾക്ക് തുടക്കമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: ജില്ലാ പഞ്ചായത്ത് വിജയഭേരി പദ്ധതിയ‍ുടെ ഭാഗമായി ക‍ുട്ടികൾക്ക് നടത്തുന്ന മോട്ടിവേഷൻ ക്ലാസ് പരമ്പര “പെപ്പ് ടോക്ക്” പദ്ധതിയുടെ നിലവിൽ റിലീസ് ചെയ്ത 50 വിഡിയോ അടിസ്ഥാനത്തിൽ ഇ. എം.ഇ. എ. ഹയർ സെക്കണ്ടറി സ്കൂളിൽ പാനൽ ചർച്ചകൾക്ക് തുടക്കമായി. ഹെഡ്മിസ്ട്രസ് രോഹിണി കെ.എസ് ഉദ്ഘാടനം ചെയ്തു. സമകാലികം, മോട്ടിവേഷൻ, അതിജീവിതം, വിനയം,വിജയം എന്നീ വിഷയങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ചർച്ച നടത്തിയത്.

പദ്ധതി കോഡിനേറ്റർ കെ. എം. ഇസ്മായിൽ മാസ്റ്റർ ആദ്യക്ഷത വഹിച്ചു. സ്പീക്ക് ഈസി കോർഡിനേറ്റർ സലീന സി വി ആമുഖ പ്രഭാഷണം നടത്തി. വിദ്യാർത്ഥി കോർഡിനേറ്റർ കെ, നിവേദിയ മോഡറേറ്ററായി ചർച്ചകൾ നിയന്ത്രിച്ചു. വസീം അഹ്‌സൻ, വിജയ ബെറി കോർഡിനേറ്റർ റിസ്‌വാൻ., അബ്ദുൽ മുനവ്വിർ ടി. എ, സ്രേയ. കെ,ഹനീയ, അക്ഷയ് കെ, ഫാത്തിമ ഹനീയ കെ.പി,അനന്യ. കെ, ഹാദിയ ഹനീന് കെ.ടി എന്നിവർ സംസാരിച്ച‍ു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix