Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പോസ്റ്റുമാർട്ടം കൃത്യവിലോപം; ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുന്നംകുളത്ത് കോൺഗ്രസ് ധർണ്ണ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: പോസ്റ്റുമാർട്ടം നടപടിയിൽ കൃത്യവിലോപം നടത്തിയ ഡോക്ടർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കുന്നംകുളം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. കുന്നംകുളം താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധ ധർണ്ണ. ധർണ്ണ ഉദ്ഘാടനം ചെയ്ത ലോക കേരള സഭാംഗം നെൽസൺ ഐപ്പ്, കൃത്യവിലോപം നടത്തിയ ഡോക്ടറെ സർവീസിൽ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടു. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ആശുപത്രിയുടെ ഉന്നത തലങ്ങളിലും സംസ്ഥാന ആരോഗ്യ മേഖലയിലും ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥർ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് സി ബി രാജീവ് അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഷാജി ആലിക്കൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ കോൺഗ്രസ് നേതാക്കൾ സംസാരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix