തൃശ്ശൂര്‍: നിര്‍മാതാവും സ്വര്‍ണവ്യാപാരിയും ആയ തേനംകുടത്ത് വട്ടക്കുഴി ജോണി അന്തരിച്ചു. 73 വയസായിരുന്നു. തൃശൂര്‍ പൂച്ചിന്നിപ്പാടം ലിറ്റില്‍ ഫ്‌ലളവര്‍ പള്ളിയിലാണ് സംസ്‌കാര ശുശ്രൂഷകള്‍. മേഴ്‌സി ജോണി ആണ് ഭാര്യ. പരേതനായ ഡാനി ജോണ്‍, ദീപക് ജോണ്‍, സോണിയ ബെന്നി എന്നിവര്‍ മക്കളാണ്. പാലക്കാട് DySP ബെന്നി ജേയ്ക്കബ് മരുമകനാണ്. സംസ്‌കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് പെരിഞ്ചേരി തിരുഹൃദയ പള്ളിയില്‍ നടക്കും.



