Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മാവൂർ ഗ്രാമ പഞ്ചായത്തിലും വടകര നഗരസഭയിലും ലീഗിന് വിമത സ്ഥാനാർഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മാവൂർ ഗ്രാമപഞ്ചായത്തിലും വടകര നഗരസഭയിലും മുസ്ലിം ലീഗിന് വിമത സ്ഥാനാർത്ഥികൾ. മാവൂർ ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ വനിതാ ലീഗ് നേതാവ് ഖദീജ കരീം വിമത സ്ഥാനാർത്ഥിയായി പത്രിക നൽകി.

വടകര നഗരസഭയുടെ രണ്ടാം വാർഡിൽ മുസ്ലിം ലീഗ് വീരഞ്ചേരി ശാഖ പ്രസിഡന്റ് വീശി നാസർ മാസ്റ്റർ സ്വതന്ത്ര സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ചു. പുറത്തുനിന്നുള്ള സ്ഥാനാർത്ഥിയെ പാർട്ടി പ്രഖ്യാപിച്ചതിൽ നിഷേധിച്ചാണ് അദ്ദേഹം മത്സരിക്കുന്നത്. ഔദ്യോഗിക ലീഗ് സ്ഥാനാർത്ഥി എം ഫൈസൽ ആണ്.വാർഡുകളിലെ മത്സരവും പ്രചാരണ തന്ത്രങ്ങളും ഇതോടെ ശക്തി പ്രാപിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer