Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനം; കെപിസിസി യോഗത്തിൽ മന്ത്രി സണ്ണി ജോസഫിന് വിമർശനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമനത്തെ ചൊല്ലി മന്ത്രി സണ്ണി ജോസഫിന് വിമർശനം. കെപിസിസി യോഗത്തിലാണ് വിമർശനം ഉയർന്നത്. നിയമനം കരുതലോടെ വേണമായിരുന്നുവെന്നും വിമർശനത്തിന് ഇട നൽകരുതായിരുന്നെന്നും യോ​ഗത്തിൽ നേതാക്കൾ പറഞ്ഞു.

ബെന്നി തോമസ് നിയമപരമായ തടസ്സമില്ലാത്തതും മാതൃകാപരമായ പൊതുപ്രവർത്തന രംഗത്തുള്ള വ്യക്തിയുമാണെന്നും മന്ത്രി പ്രതികരിച്ചു.

ബെന്നി തോമസ് നിലവിൽ മികച്ച ഭൂരിപക്ഷത്തോടെ പഞ്ചായത്ത് പ്രസിഡൻ്റായിരുന്നുവെന്നും, മന്ത്രി തന്റെ ചീഫ് ഏജൻ്റ് ആയിരുന്നെന്നും സണ്ണി ജോസഫ് മാധ്യമങ്ങൾക്ക് പറഞ്ഞു. വേണ്ടപക്ഷം ബെന്നിയെ മറ്റൊരു മന്ത്രിയുടെ സ്റ്റാഫിൽ ഉൾപ്പെടുത്താമായിരുന്നു, എന്നാൽ ഇങ്ങനെ ചെയ്യാൻ താൻ തയ്യാറല്ലെന്ന് മന്ത്രിയുടെ നിലപാട് വ്യക്തമായി.

മുൻ കെപിസിസി പ്രസിഡന്റായ കാലത്ത്, സണ്ണി ജോസഫിന്റെ സഹായിയായി പ്രവർത്തിച്ച യൂത്ത് കോൺഗ്രസ് നേതാവ് സുദീപ് ജെയിംസ് ഉൾപ്പെടെ 13 പേർ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചതായി ഉത്തരവിറങ്ങി.

Advertisement
WhiteswanTV Footer