സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

പി.എസ്.എം.ഒ കോളേജിൽ ‘റുവാസാൽ’ കലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു; എം.കെ. ഹാജി അനുസ്മരണവും നടത്തി

മലപ്പുറം: തിരുരങ്ങാടി പി.എസ്.എം.ഒ കോളേജ് യൂണിയൻ കലാ-സാഹിത്യ ക്ലബ്ബായ ‘റുവാസാൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടൊപ്പം എം.കെ. ഹാജി അനുസ്മരണവും നടന്നു. വിദ്യാർത്ഥികളിൽ സർഗ്ഗാത്മകതയും കലാപരമായ കഴിവുകളും വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം ഉദ്ഘാടന പ്രസംഗത്തിൽ കോളേജ് മാനേജർ ജനാബ് എം.കെ. ബാവ ഊന്നിപ്പറഞ്ഞു. ക്ലബ്ബ് ഉദ്ഘാടനവും അനുസ്മരണ സമ്മേളനവുംകലാ-സാഹിത്യ ക്ലബ്ബ് ഉദ്ഘാടന ചടങ്ങിൽ യൂണിയൻ ജനറൽ സെക്രട്ടറി ഷെസിൻ അൻവർ സ്വാഗതം ആശംസിച്ചു.

യൂണിയൻ ചെയർമാൻ അഹമദ് നിഹാൽ അധ്യക്ഷത വഹിച്ചു.തുടർന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. നിസാമുദ്ദീൻ കെ. പ്രിൻസിപ്പൽ അഡ്രസ്സ് നടത്തി. പുതിയ ക്ലബ്ബ് വിദ്യാർത്ഥികളുടെ കലാപരമായ അഭിലാഷങ്ങൾക്ക് ഒരു വേദി നൽകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മാധ്യമ പ്രവർത്തകൻ നിഷാദ് റാവുത്തർ മുഖ്യപ്രഭാഷണം നടത്തി. കലയും സാഹിത്യവും സാമൂഹിക മാറ്റത്തിൽ വഹിക്കുന്ന പങ്കിനെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. എം.കെ. ഹാജി അനുസ്മരണം സമ്മേളനത്തിൽ എം.കെ. ഹാജി അനുസ്‌മരണ പ്രഭാഷണം ഹസീം ചെമ്പ്ര നടത്തി. കോളേജിനും സമൂഹത്തിനും അദ്ദേഹം നൽകിയ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു.

ആശംസകൾ അർപ്പിച്ചുപരിപാടിയിൽ വിവിധ കോളേജ് യൂണിയൻ, സ്റ്റാഫ് പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഷിഫാന പി. കെ. ചെയർപേഴ്‌സൺ, യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻഅബ്ദു‌ൽ സമദ്.കെ സ്റ്റാഫ് അഡ്വൈസർമുഹമ്മദ് ഹസീബ്. എൻ ഫൈൻ ആർട്‌സ് ഡയറക്‌ടർ മുഹമ്മദ് ശരീഫ്.പി സ്റ്റാഫ് എഡിറ്റർമുജീബ് റഹ്മാൻ കാരി ഓഫീസ് സുപ്രണ്ട്ഡോ. ഷബീർ വി പി (സ്റ്റാഫ് ക്ലബ് ട്രഷറർമുഹമ്മദ് റഷാദ് യു യു.യു.സി.അവസാനമായി, യൂണിയൻ വൈസ് ചെയർപേഴ്‌സൻ ഫാത്തിമ സെബ നന്ദി രേഖപ്പെടുത്തി. പുതിയ ക്ലബ്ബായ ‘റുവാസാൽ’ കോളേജിലെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് തുടർന്ന് പരിപാടിയിൽ ആദരിക്കൽ ചടങ്ങും നടത്തി അതോടൊപ്പം ഉച്ചയ്ക്ക് ശേഷം നജ് റാൻകെബീർ അജ്മൽ ഹുസൈൻ ചേർന്ന് സംഗീത വിരുന്ന് ഒരുക്കി കൂടാതെ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

Advertisement

അവിടെ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ?: സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ ചോദ്യം

ന്യൂഡൽഹി: ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന ചോദ്യവുമായി സുപ്രീം കോടതി. ശബരിമല സ്വർണക്കൊള്ളക്കേസിലെ അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ചോദ്യം. പങ്കജ് ഭണ്ഡാരിയുടെ ഹർജി

Read More »

തൊടുപുഴയിൽ എംഡിഎംഎയും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

തൊടുപുഴ: വാഹന പരിശോധനയ്ക്കിടെ 39 ഗ്രാം എംഡിഎംഎയും 10 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. കരിമണ്ണൂർ വില്ലേജിൽ നെയ്‌ശ്ശേരി ഇടനേക്കൽ ഹാരിസ് നാസർ (31) കുമാരമംഗലം മൈലകൊമ്പ് കണ്ണിറ്റിൽ തോംസൺ ജോയ് (23) എന്നിവരാണ്

Read More »

ബീച്ചിൽ പോകുന്നവർ ശ്രദ്ധിക്കണേ; രക്ഷിക്കാൻ ആളില്ല

തിരുവനന്തപുരം: വിനോദ സഞ്ചാര വകുപ്പിന് കീഴിലെ സംസ്ഥാനത്തെ വിവിധ ബീച്ചുകളില്‍ ജോലി ചെയ്യുന്ന ലൈഫ് ഗാര്‍ഡ് ജീവനക്കാര്‍ പണിമുടക്കുന്നതിനാൽ കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ടൂറിസം ലൈഫ് ഗാർഡുമാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കുക,

Read More »

സീറ്റ് പ്രഖ്യാപനം നീട്ടിവെച്ച് കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ വൻ ചർച്ചകളും പ്ലാനുകളുമായി കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ്. കൊട്ടാരക്കരയ്‌ക്ക്‌ പിന്നാലെ പല മണ്ഡലങ്ങളിലും കോൺഗ്രസിലെ സീറ്റ്‌ മോഹികളുടെ കലാപവും രാജിഭീഷണിയും ഉയർന്നു വരുന്ന സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. കോൺഗ്രസിലും

Read More »

ചരിത്രത്തിലെ ഏറ്റവും കഴിവുകെട്ട പ്രതിപക്ഷം: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിലും സഭയിൽ പ്രതിപക്ഷ പ്രതിഷേധം. ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിഷയം ഉയർത്തി ദേവസ്വം മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സഭ ആരംഭിച്ച് ചോദ്യോത്തര വേളയിലേക്ക് കടന്ന ഉടൻ തന്നെ പ്രതിപക്ഷം

Read More »

“പിണറായി തന്നെ വീണ്ടും മുഖ്യമന്ത്രി” — വെള്ളാപ്പള്ളി; വി.ഡി സതീശനെ വിമർശിച്ച് പരാമർശം

കൊല്ലം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ നിലവിലെ സ്ഥിതി തുടരണം. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ തന്ത്രിയും മന്ത്രിയും വിഷയം മാറും. തന്ത്രി വിഷയം പ്രതിപക്ഷം

Read More »
Advertisement