Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കുവെെത്തിലെ സുരക്ഷാ പരിശോധന; നിരവധി പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖൈറാനിൽ നടന്ന സുരക്ഷാ പരിശോധനയിൽ നിരവധി പേരെ അറസ്റ്റ് ചെയ്തു. ഗതാഗത നിയമലംഘനങ്ങൾ 467 എണ്ണം കണ്ടെത്തിയതായും 20 വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പിടിച്ചെടുത്തതായും അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി 10 പേരെ കസ്റ്റഡിയിലും എടുത്തിട്ടുണ്ട്.

ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഗതാഗത സുരക്ഷ വർധിപ്പിക്കുകയും നിയമലംഘകരെ പിടികൂടുകയും ചെയ്യാനുള്ള സുരക്ഷാ സേന ഫീൽഡ് ഓപ്പറേഷനുകൾ നടത്തിയത്. കൂടാതെ താമസ നിയമലംഘനക്കുറ്റം ചുമത്തപ്പെട്ട വാണ്ടഡ് ലിസ്റ്റിലുള്ള ഒരാളെയും ഈ പരിശോധനയിൽ പിടികൂടി.

Recent News

Advertisement
WhiteswanTV Footer