Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സർവീസ് റോഡ് മാലിന്യകേന്ദ്രമാക്കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്‌: വടക്കഞ്ചേരി റോയൽ കവലയിലേക്കുള്ള സർവീസ് റോഡിന്റെ വശങ്ങളിൽ വ്യാപകമായി മാലിന്യചാക്കുകൾ തള്ളിക്കൊണ്ടിരിക്കുന്നു. തങ്കം ജംഗ്ഷനിൽ നിന്ന് റോയൽ കവലയിലേക്ക് നീളുന്ന ആറുവരിപ്പാതയുടെ സർവീസ് റോഡ് പൂർണ്ണമായും മാലിന്യ നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ്.

വലിയ അണ്ടർപാസ് ഭാഗത്ത് ആളൊഴിഞ്ഞ പ്രദേശമായതിനാൽ മാലിന്യവും പ്ലാസ്റ്റിക് കവറുകളും നിരന്തരം കൂമ്പാരം തീരുകയാണ്. മഴയും കാറ്റും ഇവയെ വടക്കഞ്ചേരി പാടശേഖരത്തിലെ നെൽപ്പാടങ്ങളിലേക്ക് പറത്തുകയും, അത് ജൈവരേഖയിലുള്ള കൃഷിപ്പണികൾ തടസപ്പെടുത്തുന്നുവെന്നും കർഷകർ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കിഴക്കഞ്ചേരി റോഡിൽ, പാളയം-ചേരത്തോട് പാടത്തും സംസ്ഥാനപാതയിൽ പ്രവേശിക്കുന്ന കരിപ്പാലി പാലത്തിലും മാലിന്യം തള്ളുന്നത് തടയാൻ എ.ഐ. കാമറകൾ സ്ഥാപിച്ചിരിക്കുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ സർവീസ് റോഡിലേക്ക് കൂടുതൽ മാലിന്യം തള്ളപ്പെടുന്നത്

Advertisement
WhiteswanTV Footer