Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്എഫ്ഐ കേരള സമൂഹത്തിൽ പടർന്ന് പിടിച്ച മാരക വൈറസ്: കെ സുരേന്ദ്രൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരളസമൂഹത്തിൽ പടർന്നുപിടിച്ച മാരക വൈറസാണ് എസ്എഫ്ഐ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മാരക ലഹരി എവിടെ പിടികൂടിയാലും അതിൽ എസ്ഡിപിഐക്കാരും എസ്എഫ്ഐക്കാരും ഉണ്ടെന്നും ഇവരാണ് കേരളത്തെ നശിപ്പിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.

ക്യാമ്പസുകളിൽ ഇവരുടെ ലഹരി വിളയാട്ടമാണ് സിപിഐഎമ്മിനെയും എസ്എഫ്ഐയെയും പിരിച്ചു വിടണം എന്നും സുരേന്ദ്രൻ വ്യക്തമാക്കി.സർക്കാർ പിന്തുണയോടെ ആണ് ഇത് വ്യാപിക്കുന്നതെന്നും സുരേന്ദ്രൻ വിമർശിച്ചു. അതേസമയം ലഹരി മാഫിയയുടെ രാഷ്ട്രീയ രക്ഷാകർതൃത്വം സിപിഐഎം ഏറ്റെടുത്തിരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിമർശിച്ചിരുന്നു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer