Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവയ്പ്പ്; 3 മരണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്താംബുൾ: തുർക്കിയിലെ ഇസ്താംബുളിലെ പ്രധാന വാണിജ്യ കേന്ദ്രമായ ലെവെന്റ് പ്രദേശത്ത് ഇസ്രയേൽ കോൺസുലേറ്റിന് സമീപം വെടിവയ്പ്പ്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പ് ഉടൻ റിപ്പോർട്ട് ചെയ്തതിന് ശേഷം വലിയ പൊലീസ് സന്നാഹവും മെഡിക്കൽ സംഘവും സ്ഥലത്തെത്തി. പരിക്കേറ്റ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് പരിക്കേറ്റ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പക്ഷേ, ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. വെടിവയ്പ്പിന് പിന്നിലെ ലക്ഷ്യം ഇപ്പോഴും വ്യക്തമല്ല. കൂടുതൽ പ്രതികളെ പിടികൂടാൻ പരിശോധന ഊർജ്ജിതമാക്കിയിട്ടുണ്ട്.

Recent News

Advertisement
WhiteswanTV Footer